Tag: k.muraleedharan

വയനാട്ടിലേക്ക് ഇല്ല; രാജ്യസഭയിലേക്കുമില്ല; തൃശ്ശൂരിലെ തോൽവിയെ ചൊല്ലി തമ്മിലടി വേണ്ടെന്ന് കെ മുരളീധരൻ

വയനാട്ടിലേക്ക് ഇല്ലെന്ന് തീർത്ത് പറഞ്ഞു കെ മുരളീധരന്‍. കോണ്‍ഗ്രസിന് ഒരുപാട് നേതാക്കള്‍ ഉണ്ടെന്നും പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്കല്‍...

ഫോണിൽ സംസാരിക്കാൻ കൂട്ടാക്കാത്ത കെ മുരളീധരനെ വീട്ടിലെത്തി സന്ദർശിച്ച് കെ സുധാകരൻ; സന്ദർശനം അടച്ചിട്ട മുറിയിൽ

കോഴിക്കോട്: കെ മുരളീധരനെ വീട്ടിലെത്തി സന്ദർശിച്ച് കെപിസിസി പ്രസിഡന്റെ കെ സുധാകരൻ. മുരളീധരനെ വന്ന് കാണേണ്ടത് തന്റെ ഉത്തരവാദിത്തമാണ് എന്നാണ് സുന്ദർശനത്തിനു ശേഷം സുധാകരൻ പറഞ്ഞത്.(K...

വയനാട്ടിൽ ആര്? പ്രിയങ്ക വരുമോ…അതോ മുരളീധരനോ..ചർച്ചകൾ സജീവമാക്കി കോൺഗ്രസ്

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. സിറ്റിങ് എംഎൽഎമാർ ലോക്സഭയിലേക്ക് വിജയിച്ചതോടെ പാലക്കാടും ആലത്തൂരും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. (K Muraleedharan...

ഇനിയൊരു മത്സരത്തിനില്ല; തൃശൂരില്‍ എനിക്ക് വേണ്ടി ആരും വന്നില്ല; വൈകാരിക പ്രതികരണവുമായി കെ മുരളീധരൻ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതില്‍ വൈകാരിക പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മത്സരിക്കാനില്ലെന്നും പൊതുരംഗത്ത് നിന്ന്...

തെരഞ്ഞെടുപ്പ് തോല്‍വി പേടിച്ച് മോദി ധ്യാനത്തിന് പോകും, പിണറായി വിദേശത്തും പോകും; പരിഹാസവുമായി കെ മുരളീധരന്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകുന്ന തോല്‍വി ഭയന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോകുന്നതെന്ന് തൃശൂർ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാർഥി കെ. മുരളീധരന്‍. മുഖ്യന്ത്രി പിണറായി...

പത്മജ കോൺഗ്രസിൻറെ കാര്യം നോക്കണ്ടെന്ന് കെ മുരളീധരൻ

ബിജെപി നേതാവും സഹോദരിയുമായ പത്മജ വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. പത്മജ കോണ്‍ഗ്രസിന്റെ കാര്യം നോക്കേണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍...

പത്മജ പറഞ്ഞതായിരുന്നു ശരി, മുരളീധരൻ അതു മനസിലാക്കാൻ വൈകി; പത്മജയുടെ ആരോപണം അതേപടി ആവർത്തിച്ച് മുരളി; ഇനി ചേട്ടനും ബി.ജെ.പിയിലേക്ക് വരുമെന്ന് പറഞ്ഞതും സത്യമാകുമോ?

സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വം എടുത്തതോടെ അവരെ നേരിടാൻ വെല്ലുവിളിയെന്ന നിലയിലാണ് കെ മുരളീധരനെ കോൺഗ്രസ് വടകയിൽ നിന്നും തൃശ്ശൂരിലേക്ക് വണ്ടി കയറിയത്. എന്നാൽ...

തൃശ്ശൂരിൽ കോൺഗ്രസ് ആശങ്കയിലോ? നേതാക്കളെ പേരെടുത്തു വിമർശിച്ച് കെ മുരളീധരൻ

തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരൻ. കെപിസിസി യോഗത്തിലാണ് മുരളീധരന്റെ വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തൃശ്ശൂരിൽ വീഴ്ചയുണ്ടായെന്നാണ്...

‘പത്മജ എനിക്കുവേണ്ടി പ്രാര്‍ഥിക്കണ്ട, ആര്‍ക്കുവേണ്ടി വേണമെങ്കിലും പ്രാര്‍ഥിച്ചുകൊണ്ട് അവിടെ ഇരുന്നോട്ടെ; കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം’ ; കെ മുരളീധരൻ

പത്മജ ആര്‍ക്കുവേണ്ടി വേണമെങ്കിലും പ്രാര്‍ഥിച്ചുകൊണ്ട് അവിടെ ഇരുന്നോട്ടെയെന്നും തനിക്കുവേണ്ടി പ്രാര്‍ഥിക്കണ്ടന്നും തൃശ്ശൂര്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍. സഹോദരനുവേണ്ടി പ്രാര്‍ഥിക്കില്ല എന്ന സഹോദരിയും ബി.ജെ.പി. പ്രവര്‍ത്തകയുമായ...

20 സീറ്റുകളില്‍ രണ്ടെണ്ണം ബിജെപിക്കും പതിനെട്ടണ്ണം എല്‍ഡിഎഫിനും; ഡീൽ ഇങ്ങനെയെന്ന് കെ മുരളീധരൻ

തൃശൂര്‍: 20 സീറ്റുകളില്‍ രണ്ടെണ്ണം ബിജെപിക്കും പതിനെട്ടണ്ണം എല്‍ഡിഎഫിനും  സിപിഎം -ബിജെപി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ഡീൽ...

മോദിയെ കുറ്റം പറഞ്ഞാൽ സ്വന്തം കുടുംബം അകത്താകുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്; എല്ലാ മണ്ഡലങ്ങളിലും സി.പി.എം.- ബി.ജെ.പി. ഡീൽ സജീവമെന്ന് കെ മുരളീധരൻ

തൃശൂർ: മോദിയെ കുറ്റം പറഞ്ഞാൽ സ്വന്തം കുടുംബം അകത്താകുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് തൃശൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരൻ എം.പി. ഇടതുപക്ഷത്തിന് ഒരു...

ആറ് തോൽവി; രണ്ടു തവണ മൂന്നാമൻ; തോൽവിയിൽ കോൺഗ്രസ് നേതാക്കളിൽ കെ മുരളീധരൻ ഒന്നാമൻ; ഒറ്റത്തവണപോലും വിജയിക്കാത്ത പദ്മജ; കെ കരുണാകരന്റെ മക്കൾ നേർക്കുനേർ നിൽക്കുമ്പോൾ ഇവരുടെ ഇതുവരെയുള്ള തെരഞ്ഞെടുപ്പു പ്രകടനം ഇങ്ങനെ

തിരുവനന്തപുരം:കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ തോൽവിയുടെ റിക്കോർഡ് കെ മുരളീധരന് സ്വന്തം. ആറ് തവണയാണ് മുൻ കെ പി സി സി പ്രസിഡന്റായ മുരളി കേരളത്തിൽ തോറ്റത്....