Tag: joy mathew

കൊടി, കിർമാണി, ട്രൗസർ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവ തീപ്പന്തങ്ങളാകാനാണ് ഇളം തലമുറയ്ക്ക് താൽപ്പര്യം; വിമർശനകുറിപ്പുമായി സിനിമാതാരം ജോയ് മാത്യൂ

പൂക്കോട് വെറ്റിനറി സർവകലാശാലയിൽ രണ്ടാംവർഷ ബിവിഎസ് സി വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിമർശനകുറിപ്പുമായി സിനിമാതാരം ജോയ് മാത്യൂ. പതാകയിലും പ്രൊഫൈലിലും ചെഗുവേര തന്നെയാണെങ്കിലും...