Tag: jewelery

തൊട്ടാൽ പൊള്ളും, സ്വർണവില പുതിയ ഉയരത്തിൽ; ആഭരണപ്രേമികൾക്ക് കടുത്ത ആശങ്ക, ഇന്നത്തെ സ്വർണനിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡിൽ. 60,200 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 7,525 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പവന്...