Tag: JAILFOOD

54 ജയിലുകൾ; പാർപ്പിക്കാവുന്നത് 6017 തടവുകാരെ; പാർപ്പിച്ചിരിക്കുന്നത് 8350-ലധികംപേരെ; പോരാത്തതിന് ഫൈവ് സ്റ്റാർ മെനുവും; ജയിൽപുള്ളികളെ തീറ്റിപ്പോറ്റാൻ അധിക തുക അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: ബജറ്റ് വിഹിതം തികഞ്ഞില്ല, ജയിലുകൾക്ക് 2.4 കോടിരൂപ കൂടി അനുവദിച്ച് ധനവകുപ്പ്.സംസ്ഥാനത്തെ ജയിലുകളിൽ ഭക്ഷണച്ചെലവ് വർധിച്ചതോടെയാണ് അധികതുക അനുവദിച്ചത്. മത്സ്യവും മാംസവുമൊക്കെ ഉൾപ്പെടുത്തി ജയിൽഭക്ഷണം...