Tag: #ISRO

ഐഎസ്ആർഒയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടി; ‘പുഷ്പക്’ അവസാന ലാൻഡിങ് പരീക്ഷണവും വിജയം

ബെംഗളൂരു: പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ (പുഷ്പക്) അവസാന ലാൻഡിങ് പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഐഎസ്ആർഒ. ഇന്ന് രാവിലെ 7.10ന് കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ്...

ഐ.എസ്.ആർ.ഒ യുടെ സാങ്കേതിക വിദ്യയിൽ സ്വകാര്യകമ്പനി റോക്കറ്റ് ഒരുങ്ങുന്നു; ലക്ഷ്യം ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ നിർമ്മാണവും മനുഷ്യരെ ചന്ദ്രനിൽ എത്തിക്കാനുള്ള ദൗത്യവും

ഐ.എസ്.ആർ.ഒ യുടെ സാങ്കേതിക വിദ്യയിൽ സ്വകാര്യകമ്പനി റോക്കറ്റ് ഒരുങ്ങുന്നു.സ്വകാര്യ മേഖലയിൽ നിർമ്മിച്ച ആദ്യ പി.എസ്.എൽ.വി റോക്കറ്റ് ഓഗസ്റ്റിൽ വിക്ഷേപിച്ചേക്കും. ഇതുവരെ റോക്കറ്റിന്റെ ഭാഗങ്ങൾ മാത്രമാണ് സ്വകാര്യമേഖലയിൽ...

രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സൗരകൊടുങ്കാറ്റിൽ നിന്നും ഇന്ത്യയുടെ അന്‍പതോളം സാറ്റലൈറ്റുകളെ ഐഎസ്ആര്‍ഒ സംരക്ഷിച്ചത് ഇങ്ങനെ !

മെയ് 8, 9 തീയതികളില്‍ ഭൂമിയില്‍ പതിച്ചത് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സൗര കൊടുങ്കാറ്റാണ്. സൗര കൊടുങ്കാറ്റ് ഭൂമിയെ ബാധിച്ചുവെന്ന് ഐഎസ്ആര്‍ഒ പറഞ്ഞിരുന്നു. ഭൗമകാന്തിക തരംഗങ്ങള്‍,...

ഇന്ത്യക്ക് ഇത് അഭിമാന നിമിഷം; 3ഡി പ്രിന്റ‍ഡ്’ റോക്കറ്റ് എഞ്ചിൻ വിക്ഷേപണം വിജയകരം; ഇനി 97 ശതമാനവും പുനരുപയോഗിക്കാം

ന്യൂഡൽഹി: റോക്കറ്റ് വിക്ഷേപണത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഐ.എസ്.ആർ.ഒ. അഡിക്ടീവ് മാനുഫാക്ച്ചറിം​ഗ് സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച ലിക്വിഡ് റോക്കറ്റ് എഞ്ചിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. പുതിയ...

ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തി ഐഎസ്ആർഒ: ജലസാന്നിധ്യം മഞ്ഞുകട്ടകളായി

ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തി ഐഎസ്ആർഒ. ചന്ദ്രന്റെ പോളാർ പ്രദേശങ്ങളിൽ മഞ്ഞു കട്ടകളുടെ രൂപത്തിലാണ് വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. അഞ്ചു മീറ്റർ മുതൽ 8 മീറ്റർ...

ഐഎസ്ആർഒ പരസ്യത്തിൽ മോദിയുടെയും സ്റ്റാലിന്റെയും പിന്നിൽ ചൈനീസ് പതാക; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ചെന്നൈ: ഐഎസ്ആർഒയുടെ പുതിയ ബഹിരാകാശ പോർട്ടിനായുള്ള സർക്കാർ പരസ്യത്തിൽ ചൈനീസ് പതാക ചിഹ്നമുള്ള റോക്കറ്റിൻ്റെ ചിത്രം ഉൾപ്പെടുത്തി തമിഴ്നാട്. പരസ്യം വ്യാപകമായി പ്രചരിച്ചതോടെ മറ്റുള്ളവർ ചെയ്യുന്നതിന്റെ...

ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം INSAT-3DS വിക്ഷേപിച്ചു; ദൗത്യം വിജയകരമെന്ന്‌ ISRO

ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ INSAT-3DS വിക്ഷേപിച്ചു. ശനിയാഴ്ച വൈകീട്ട് 5.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 18.7 മിനിറ്റുകൾ...

ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തി. ലിഗ്രാഞ്ച് പോയിന്റ് വണ്ണിൽ ആദ്യത്യയെ വിജയകരമായി എത്തിച്ചതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. 127 ദിവസവും 15 ലക്ഷം കിലോമീറ്ററും...

ചരിത്രനേട്ടം; ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിച്ച് ഇന്ത്യ; വിജയത്തേരിൽ ഐഎസ്ആർഒ

ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണത്തിൽ വിജയം കണ്ട് ഇന്ത്യ. ഫ്യുവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട്...

പുതുവത്സര ദിനത്തിൽ രാജ്യത്തിന്റെ അഭിമാനമുയർത്തി പിഎസ്എല്‍വി സി 58; എക്സ്പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു

പുതുവത്സര ദിനത്തിൽ രാജ്യത്തിന്റെ അഭിമാനമുയർത്തി പിഎസ്എല്‍വി സി 58. എക്സ്പോസാറ്റ് ഉപഗ്രഹവുമായി പിഎസ്എല്‍വി സി 58 (PSLV C 58) രാവിലെ 9:10ന് ശ്രീഹരിക്കോട്ടയിലെ സതീഷ്...

പുതുവർഷത്തിൽ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ; കുതിക്കാൻ കാത്ത് എക്സ്പോസാറ്റ്

ബെംഗളുരു: പുതുവത്സര ദിനത്തിലെ ഐഎസ്ആർഒ ആദ്യ വിക്ഷേപണത്തിനു ഇനി മണിക്കൂറുകൾ ബാക്കി. സൗരയൂഥത്തിലെ എക്സറേ തരംഗങ്ങളുടെ പഠനത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ എക്സ്പോസാറ്റാണ് വിക്ഷേപണത്തിനൊരുങ്ങുന്നത്. നാളെ...

പുതുവർഷത്തിൽ പുതുചരിത്രം; ഇന്ത്യയുടെ ആദിത്യ എൽ1 ജനുവരി ആറിന് ലക്ഷ്യം തൊടും

ബെംഗളൂരു: ഇന്ത്യയുടെ പ്രഥമ സൗര ദൗത്യം ആദിത്യ എൽ1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്തെത്തും. പേടകം ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ലഗ്രാഞ്ച് (എൽ 1) പോയിന്റിൽ എത്തിച്ചേരുമെന്ന്...