Tag: #ipl

ഇന്ന് ജയിച്ചാൽ സഞ്ജു വേറെ ലെവലാകും; എത്തുക ഫൈനലിൽ മാത്രമല്ല, അതുക്കും മേലെ; എന്തിനും പോന്ന സഞ്ജുപ്പട ഇന്നിറങ്ങുന്നത് കണക്കുതീർക്കാൻ തന്നെ;  ക്രിക്കറ്റ് മാന്ത്രികന് വിജയാശംസകൾ നേർന്ന് ആരാധകർ

ചെന്നൈ: ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ജയിച്ചാല്‍ ഫൈനല്‍ പ്രവേശത്തിനപ്പുറത്തേക്ക് മറ്റൊരു നേട്ടം കൂടി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസനെ തേടിയെത്തും. രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ ജയങ്ങള്‍...

സൺ റൈസേഴ്സ് റൺ റൈസേഴ്സ് ആയപ്പോൾ പഞ്ചറായത് പഞ്ചാബ്; പോയൻ്റ് ടേബിളിൽ രണ്ടാമൻമാരായത് അഭിഷേക് ഷോയിൽ

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ പഞ്ചാബ് കിം​ഗ്സിനെ തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. പഞ്ചാബുയർത്തിയ 215 റൺസിന്റെ വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെ ഹൈദരാബാദ് മറികടന്നു....

ചിലർ തിരിച്ചു വരുമ്പോഴും ചരിത്രം വഴിമാറും; തലയുഗത്തിന് അന്ത്യം; ഏറുകാരും അടിക്കാരും ഒരുപോലെ തിളങ്ങി;ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു പ്ലേ ഓഫിൽ

ബെം​ഗളൂരു: ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു പ്ലേ ഓഫിൽ.ഐ.പി.എല്ലിൽ നിർണായക മത്സരത്തിൽ 27 റൺസിനാണ് ബെം​ഗളൂരുവിന്റെ ജയം. മത്സരത്തിൽ ആദ്യം ബാറ്റ്...

സഞ്ജുവും രാജസ്ഥാൻ റോയൽസ് വീണ്ടും ഒന്നാമതെത്തുമോ; സാധ്യതകൾ ഇങ്ങനെ

ഗുവാഹത്തി: കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു പിന്നാലെ രാജസ്ഥാൻ റോയൽസും ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു ടിക്കറ്റ് എടുത്തിരിക്കുകയാണ്. ഡൽഹി ക്യാപ്പിറ്റൽസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും തമ്മിലുള്ള മൽസരഫലം അനുകൂലമായി വന്നതോടയാണ്...

ഡാ മോനെ, പന്തെ നന്ദിയുണ്ട് കേട്ടോ; സഞ്ജുവും പിള്ളേരും പ്ലേ ഓഫിൽ; അടുത്ത കളി ജയിച്ചാൽ എതിരാളി കെ.കെ.ആർ

ഡല്‍ഹി: പഞ്ചാബ് കിങ്‌സുമായുള്ള നിർണായക മല്‍സരത്തില്‍ കളിക്കാനിറങ്ങും മുമ്പ് തന്നെ ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു ടിക്കറ്റെടുത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ശേഷിച്ച രണ്ടു കളികളില്‍ ഒന്നില്‍ ജയിച്ചാല്‍ പ്ലേഓഫില്‍...

ഇനി ഇപ്പോ ആരൊക്കെ വിചാരിച്ചാലും സഞ്ജുവിനേയും കൂട്ടരേയും പുറത്താക്കാനാവില്ല; സെമി കളിച്ചിരിക്കും; ഇനി 7 മത്സരങ്ങൾ മാത്രം, 7 ടീമിനും സാധ്യത; മികച്ച നെറ്റ് റൺറേറ്റുള്ളവർ രക്ഷപ്പെടും

ഐപിഎല്ലിന്റെ പ്ലേഓഫ് ബെർത്തിനായുള്ള പോരാട്ടം ക്ലൈമാക്‌സിലേക്ക് അടുക്കുകയാണ്. ഇനി ഏഴു മൽസരങ്ങൾ ബാക്കിനിൽക്കെ പ്ലേഓഫ് ഉറപ്പിക്കാനായത് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു മാത്രമാണ്. ഏഴു ടീമുൾക്കു ഇപ്പോഴും സാധ്യത...

രാജസ്ഥാന്‍ റോയല്‍സിന് ഇതെന്തു പറ്റി? ഒത്തുകളിയാണോ?കളിക്കാരുടെയും ടീമുടമ മനോജ് ബദാലെ, കോച്ച് കുമാര്‍ സങ്കക്കാര എന്നിവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണം; ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തോൽവി വഴങ്ങിയതിനു പിന്നാലെ ചോദ്യശരങ്ങളുമായി ആരാധകർ

ചെന്നൈ: രാജസ്ഥാന്‍ റോയല്‍സിനു ഇതെന്തു പറ്റി? സീസണിലെ ഇതുവരെയുള്ള മല്‍സരങ്ങളിലൊന്നും കണ്ട റോയല്‍സിനെയല്ല ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കണ്ടത്.ചെപ്പോക്കില്‍ നടന്ന കളിയില്‍ ടോസിനു ശേഷം ബാറ്റിങ്...

പന്തിനെ വിടാതെ പിടികൂടി പിഴഭൂതം, ഇപ്പോൾ വിലക്കും; ആർസിബിക്കെതിരെ ഡൽഹി വിയർക്കും

ഡൽഹി: പ്ലേ ഓഫ് സാധ്യതകൾക്കായി പൊരുതുന്ന ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി. നായകനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിന് അടുത്ത മത്സരത്തിൽ ബിസിസിഐ വിലക്കേർപ്പെടുത്തി. രാജസ്ഥാൻ...

തലകുത്തി വീണ് ചെന്നൈ സൂപ്പർ കിംഗ്സ്; മുന്നിൽ നിന്ന് പടനയിച്ച് പടനായകൻ ഗിൽ; ചങ്കോട് ചങ്കായി സായി സുദർശനും; ജയിച്ചത് ഗുജറാത്ത് ടൈറ്റന്‍സ് ആണെങ്കിലും കോളടിച്ചത് മറ്റ് മൂന്ന് ടീമുകൾക്ക്

അഹമ്മദാബാദ്: അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ നിര്‍ണ്ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.ശുഭ്മാന്‍ ഗില്ലിന്റെയും സായ് സുദര്‍ശന്റെയും വെടിക്കെട്ട്...

കനലൊരു തരി മതി ആളികത്താൻ; കെട്ടടങ്ങിയ ഇടത്തു നിന്നും കത്തിക്കയറി ആർ സി ബി ; വെറും നാല് മണിക്കുറിൽ അവസാന സ്ഥാനത്തു നിന്നും ഏഴാം സ്ഥാനത്തേക്ക്; തുടർച്ചയായായ ആറ് തോൽവികൾക്ക് ശേഷം...

ഐപിഎല്ലില്‍ എല്ലാവരും എഴുതിത്തള്ളിയ ടീമാണ് ആർസിബി.തുടര്‍ച്ചയായി ആറു കളികളില്‍ തോറ്റ് ഒരു സമയത്തു തകര്‍ച്ചയുടെ പടുകുഴിയിലായിരുന്നു ഫാഫ് ഡുപ്ലെസിയുടെ ടീം. പക്ഷെ ഇപ്പോള്‍ ചിത്രമാകെ മാറിയിരിക്കുകയാണ്....

മരിപ്പിനുള്ള ചായയും വടയും ഞാന്‍ തരുന്നുണ്ട്, ഇപ്പഴല്ല… പിന്നെ… ഹർദിക്കിനും ചിലത് പറയാനുണ്ട് ഇപ്പോഴല്ല പിന്നെ; നിരവധി ചോദ്യങ്ങളുണ്ട്, ഇതിന് മറുപടി പറയാന്‍ അല്‍പ്പം സമയം ആവശ്യമാണെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്ടൻ

മുംബൈ:  മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചതോടെ ന്യായീകരണവുമായി  ഹർദിക് പാണ്ഡ്യ.നിരവധി ചോദ്യങ്ങളുണ്ട്. ഇതിന് മറുപടി പറയാന്‍ അല്‍പ്പം സമയം ആവശ്യമാണ്. ഇപ്പോള്‍...

അവസാന ഓവറിൽ സ്റ്റാർക്ക് മാജിക്: സൂര്യകുമാറിന്റെ ഒറ്റയാൾ പോരാട്ടം പാഴായി: വാംഖഡെയിൽ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തി കൊൽക്കത്തയുടെ വിജയത്തേരോട്ടം

മുംബൈ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി കൊൽക്കത്തയുടെ തേരോട്ടം. 12 വർഷങ്ങൾക്ക് ശേഷം വാംഖഡെ മണ്ണിൽ കൊൽക്കത്ത ജയിച്ചു കയറി. 24 റൺസിന് മുംബൈ ഇന്ത്യൻ...