web analytics

Tag: international relations

പാസ്സ്പോർട്ടിലെ കരുത്തൻ സിംഗപ്പൂർ; ഇന്ത്യയുടെ റാങ്ക് 75-ലേക്ക്, മാറ്റങ്ങളുമായി പുതിയ പാസ്‌പോർട്ട് ഇൻഡക്സ്; സൗജന്യ വീസ റദ്ദാക്കി ഈ രണ്ട് രാജ്യങ്ങൾ

2026-ലെ ഹെൻലെ പാസ്‌പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനത്തിൽ വലിയ മുന്നേറ്റം ലോകത്തെ വിവിധ രാജ്യങ്ങളുടെ പാസ്‌പോർട്ട് കരുത്ത് വെളിപ്പെടുത്തുന്ന 2026-ലെ ഹെൻലെ പാസ്‌പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനത്തിൽ...

നയതന്ത്ര യുദ്ധം മുറുകുന്നു: ഇസ്രയേൽ ഡപ്യൂട്ടി അംബാസഡറെ പുറത്താക്കി ദക്ഷിണാഫ്രിക്ക; തിരിച്ചടിച്ച് ഇസ്രയേലും

ഇസ്രയേൽ ഡപ്യൂട്ടി അംബാസഡറെ പുറത്താക്കി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളെ ചൂടുപിടിപ്പിച്ചുകൊണ്ട് ഇസ്രയേലും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇസ്രയേലിന്റെ...

‘ഇന്ത്യയുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാൻ ജനാധിപത്യ ഇറാൻ ശ്രമിക്കും, അവിടെ സമ്പന്നമായ സംസ്കാരം’; നാടുകടത്തപ്പെട്ട നേതാവ് റിസാ പഹ്‌ലവി

‘ഇന്ത്യയുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാൻ ജനാധിപത്യ ഇറാൻ ശ്രമിക്കും, അവിടെ സമ്പന്നമായ സംസ്കാരം’; നാടുകടത്തപ്പെട്ട നേതാവ് റിസാ പഹ്‌ലവി ടെഹ്റാൻ: ഇന്ത്യയുമായി കൂടുതൽ അടുത്ത ബന്ധം...

താലിബാൻ ഡല്‍ഹിയില്‍ സ്ഥിരം നയതന്ത്ര പ്രതിനിധിയെ നിയമിച്ചു; എംബസിയില്‍ അഫ്‌ഗാന്‍ പതാകയും

താലിബാൻ ഡല്‍ഹിയില്‍ സ്ഥിരം നയതന്ത്ര പ്രതിനിധിയെ നിയമിച്ചു ഡൽഹി: ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ താലിബാൻ നയതന്ത്ര പ്രതിനിധിയെ നിയമിച്ചു. താലിബാൻ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഏകദേശം അഞ്ച്...

വെറും ഒരു മണിക്കൂറിനുള്ളിൽ ഇന്ത്യ ഉൾപ്പെടെ ആറു രാജ്യങ്ങളെ ലക്ഷ്യമാക്കി കടുത്ത മുന്നറിയിപ്പുകളുമായി ഡോണൾഡ് ട്രംപ്

ഇന്ത്യ ഉൾപ്പെടെ ആറു രാജ്യങ്ങളെ ലക്ഷ്യമാക്കി മുന്നറിയിപ്പുകളുമായി ഡോണൾഡ് ട്രംപ് വെറും ഒരു മണിക്കൂറിനുള്ളിൽ ഇന്ത്യ ഉൾപ്പെടെ ആറു രാജ്യങ്ങളെ ലക്ഷ്യമാക്കി കടുത്ത മുന്നറിയിപ്പുകളുമായി യുഎസ്...

ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി; ബഹിഷ്ക്കരണ തീരുമാനം തിരുത്തി ട്രംപ്

ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി ദില്ലി: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയോടെയാണ് മോദി...

ഇന്ത്യക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൊണ്ടുവന്ന ചരക്കുവിമാനത്തിന് വ്യോമപാത നിഷേധിച്ച് തുർക്കി

ഇന്ത്യക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൊണ്ടുവന്ന ചരക്കുവിമാനത്തിന് വ്യോമപാത നിഷേധിച്ച് തുർക്കി ഇന്ത്യക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൊണ്ടുവന്ന ചരക്കുവിമാനത്തിന് തുർക്കി വ്യോമപാത നിഷേധിച്ചതോടെ യാത്ര തടസ്സപ്പെട്ടു. ബ്രിട്ടന്റെ ഈസ്റ്റ് മിഡ്‌ളാൻഡ്‌സ്...

ഭൂട്ടാനിലേക്ക് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശനം: സൗഹൃദവും വികസന സഹകരണവും പുതുയുഗത്തിലേക്ക്

ന്യൂഡൽഹി: ഇന്ത്യ–ഭൂട്ടാൻ ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ച ഭൂട്ടാനിലേക്ക് യാത്ര തിരിക്കും. ദക്ഷിണേഷ്യൻ...

ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന് ഡൊണാൾഡ് ട്രംപ്; പുതിയ സമ്മർദ്ദ തന്ത്രമോ…?

ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ 100 ശതമാനംവരെ തീരുവ ചുമത്തണമെന്ന് ഡൊണാൾഡ് ട്രംപ്; പുതിയ സമ്മർദ്ദ തന്ത്രമോ…? വാഷിങ്ടൺ: ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ 100 ശതമാനംവരെ തീരുവ ചുമത്തണമെന്ന്...

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് മോദി യുഎസ് സന്ദര്‍ശനം ഒഴിവാക്കുക എന്നാണ്...

ട്രംപ് 4 തവണ വിളിച്ചു; ഫോൺ എടുക്കാതെ മോദി

ട്രംപ് 4 തവണ വിളിച്ചു; ഫോൺ എടുക്കാതെ മോദി ന്യൂഡൽഹി: ഇന്നു മുതൽ അധിക തീരുവ നിലവിൽ വരാനിരിക്കെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാലു തവണ...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി തന്റെ കുടുംബം ഒരു ചർച്ചകളും നടത്തിയിട്ടില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ....