Tag: #india vs england test series

അനായാസം 100 കടന്ന് ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ഗംഭീരം തുടക്കം, രോഹിത്തിനും ജയ്‌സ്വാളിനും അർദ്ധ സെഞ്ചുറി

ധരംശാല: അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഗംഭീര തുടക്കവുമായി ഇന്ത്യ. ഒന്നാം ദിനം മത്സരം അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേട്ടത്തിലാണ് ഇന്ത്യ. 52...

ധരംശാലയിൽ ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി അശ്വിനും കുൽദീപും; അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് 218ന് പുറത്ത്

ധരംശാല: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 218 റൺസിന് പുറത്ത്. കുൽദീപ് യാദവ് ഇന്ത്യയ്ക്കായി അഞ്ചു വിക്കറ്റ്...

ബുംറ എത്തി, രാഹുലും സുന്ദറും പുറത്ത്; അഞ്ചാം ടെസ്റ്റിന് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരങ്ങളിൽ ഉൾപ്പെടാതിരുന്ന പേസര്‍ ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തി. അതേസമയം, ഭേദമാകാത്ത കെ എല്‍...

ബുംറ കളത്തിലേക്ക്, രാഹുൽ പരിക്കിന്റെ പിടിയിൽ; അഞ്ചാം ടെസ്റ്റിനൊരുങ്ങി ഇന്ത്യ

ധരംശാല: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടീം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. എങ്കിലും അവസാന ടെസ്റ്റിനിറങ്ങുമ്പോൾ ഇന്ത്യൻ...

അരങ്ങേറ്റത്തിൽ തിളങ്ങി ആകാശ് ദീപ്; നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച

റാ‍ഞ്ചി: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. 24.1 ഓവറിൽ 112 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകളാണ്‌ വീണത്. ഇംഗ്ലണ്ടിനു ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും...

വിശാഖപട്ടണത്ത് സമനില പിടിച്ച് ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ തകർപ്പൻ ജയം

വിശാഖപട്ടണം: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ജയം. 106 റൺസിനാണ് ഇംഗ്ലണ്ടിന്റെ തോൽവി. 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 292ന്...

പിഴവുകൾ തിരുത്താൻ ഇന്ത്യ കളത്തിലേക്ക്; ഇംഗ്ലണ്ടിന് തിരിച്ചടി, രണ്ടാം ടെസ്റ്റ് നാളെ

വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. ആദ്യ ടെസ്റ്റിനിടെ കാല്‍മുട്ടിന് പരിക്കേറ്റ സ്പിന്നര്‍ ജാക് ലീച്ച് രണ്ടാം ടെസ്റ്റില്‍ കളിക്കില്ല....

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്: ആദ്യദിനം നിറഞ്ഞാടി ഇന്ത്യൻ പെൺപുലികൾ; നേടിയത് 410 റൺസ്; ചരിത്രത്തിലാദ്യം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം നിറഞ്ഞാടി ഇന്ത്യൻ പെൺപുലികൾ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ 7 വിക്കറ്റ്...