Tag: #hot climate

കേരളത്തിൽ താണ്ഡവമാടി ഉഷ്‌ണതരംഗം വ്യാപിക്കുന്നു; പാലക്കാടിന് പുറമെ ഒരു ജില്ലയിൽകൂടി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശങ്ങൾ:

കേരളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ചൂട് ഉയരുകയാണ്. താപനില അസാധാരണമാം വിധം ഉയരുന്നു. ഇതിനിടെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലക്ക് പുറമെയാണിത്....

കൊടുംചൂട്, സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം സ്ഥിരീകരിച്ചു; ഇന്നും നാളെയും ഈ 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത; അതീവ ജാഗ്രത വേണ്ട സാഹചര്യമെന്നു മുന്നറിയിപ്പ്

കേരളത്തിൽ ആദ്യമായി ഉഷ്ണാതരംഗം സ്ഥിരീകരിച്ചു. ഇന്നും നാളെയും 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത ഉണ്ടെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര...

പകല്‍ സമയത്ത് മദ്യം, കാപ്പി, ചായ, ശീതള പാനീയങ്ങൾ ഒഴിവാക്കണം; ജാഗ്രത നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ...

കനത്ത ചൂടിൽ ഉരുകിയൊലിക്കല്ലേ… ജാഗ്രതാ നിർദേശങ്ങളുമായി കേരള പോലീസിന്റെ സമൂഹമാധ്യമ പോസ്റ്റ്

കനത്ത ചൂടിൽ സംസ്ഥാനം ഉരുകുമ്പോൾ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 11 മണി മുതല്‍ വൈകുന്നേരം മൂന്നുമണി വരെയുള്ള സമയത്ത് തുടര്‍ച്ചയായി...

ഇന്ന് സംസ്ഥാനത്ത് അതിതീവ്ര ചൂടിന്റെ ദിവസം; നാലുജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ന് സംസ്ഥാനത്ത് അതിതീവ്ര ചൂടിന്റെ ദിവസം. നാല് ജില്ലകളിൽ ചൂട് ക്രമാതീതമായി ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.സാധാരണ താപനിലയിൽ നിന്ന് നാല്...