Tag: #HighCourt

ആർഎൽവി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാർ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കേസ്...

60 ദിവസമായി ജയിലിൽ, ഏത് ഉപാധിയും അനുസരിക്കാം, ജാമ്യം അനുവദിക്കണം; സിദ്ധാർത്ഥിന്റെ മരണത്തിൽ ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കീഴ്ക്കോടതി, ജാമ്യഹർജി തള്ളിയ സാഹചര്യത്തിലാണ് പ്രതികൾ ഹൈക്കോടതിയെ...

നടിയെ ആക്രമിച്ച കേസ്; സാക്ഷിമൊഴികൾ അതിജീവിതയ്ക്ക് നൽകാൻ ഹൈക്കോടതി നിർദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറികാർഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോർട്ടിന് ആധാരമായ സാക്ഷിമൊഴികൾ അതിജീവിതയ്ക്ക് നൽകണമെന്ന് നിർദേശം നൽകി ഹൈക്കോടതി. എറണാകുളം സെഷൻസ് കോടതിക്കാണ് ഹൈക്കോടതി...

‘അവകാശമല്ല, സഹായം മാത്രം, എപ്പോൾ നൽകണമെന്ന് തീരുമാനിക്കാനുള്ള അധികാരം സർക്കാരിനാണ്’; സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിയമപരമായ അവകാശമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അവകാശമാണെന്നു പറയാനാവില്ലെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പെന്‍ഷന്‍ എന്നാണ് പേരെങ്കിലും അത് സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമാണ്. പെന്‍ഷന്‍ നല്‍കുന്നതിനായി...

കരുവന്നൂർ കേസിൽ ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

കൊച്ചി: കരുവന്നൂർ കേസിൽ ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. രേഖകളുടെ ഒറിജിനൽ വേണമെന്നാണ് ക്രൈംബ്രാഞ്ചിൻറെ ആവശ്യം. ക്രൈംബ്രാഞ്ച് ഹർജി...

നിയമോപദേശം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനുവിന് ജാമ്യം

കൊച്ചി: നിയമോപദേശം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം...

നി​യ​മ​സ​ഹാ​യം തേ​ടി​യെ​ത്തി​യ ഇ​ര​യെ പീ​ഡി​പ്പി​ച്ചു; അ​ഡ്വ. പി.​ജി. മ​നു​വി​നെ​തി​രാ​യ അ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: നി​യ​മ​സ​ഹാ​യം തേ​ടി​യെ​ത്തി​യ ഇ​ര​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ഡ്വ. പി.​ജി. മ​നു​വി​നെ​തി​രാ​യ അ​ന്വേ​ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ന്ന് പോ​ലീ​സ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ...

കാലാവധി കഴിഞ്ഞ ലൈസൻസ് ഒരു വർഷത്തിനുശേഷം പുതുക്കുണമെങ്കിൽ ഡ്രൈവിങ്​​ ടെസ്റ്റ് പാസാകണം; ഹൈക്കോടതി പറയുന്നത് ഇങ്ങനെ

കൊച്ചി : കാലാവധി കഴിഞ്ഞ ലൈസൻസ് ഒരു വർഷത്തിനുശേഷം പുതുക്കുന്നതിന് വേണ്ടി ഡ്രൈവിങ്​​ ടെസ്റ്റ് ആവശ്യപ്പെടാൻ മോ​ട്ടോ​ർ വാ​ഹ​ന ആ​ക്ടി​ൽ വ്യ​വ​സ്ഥ​യു​ണ്ടെ​ന്ന്​ഹൈ​ക്കോ​ട​തി. ടെസ്റ്റിന് വിധേയമായി പാസ്സാകേണ്ടതാണെന്നും...

എട്ടാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസ്; പള്ളി വികാരിയുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരിയുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി. എന്നാൽ വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ 20 വർഷം കഠിനതടവായി...

ശബരിമല മേൽശാന്തി നിയമനം: മലയാള ബ്രാഹ്മണർക്ക് മാത്രമെന്ന് ഹൈക്കോടതി

കൊച്ചി:ശബരിമല മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്ക് മാത്രമാണെന്ന് കേരള ഹൈകോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനപ്രകാരം മലയാള ​ബ്രാഹ്മണർക്കേ അപേക്ഷിക്കാൻ കഴിയുവെന്നും കോടതി വ്യക്തമാക്കി. ഇത്തരമൊരു...

മൂന്ന് കോടിയുടെ ഭൂമി യു.ഡി.എഫ് സർക്കാർ കൈമാറിയത് 1,200 രൂപയ്ക്ക്; നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മൂന്ന് കോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമി 1,200 രൂപയ്ക്ക് കൈമാറിയ നടപടി ഹൈക്കോടതി റദ്ദാക്കി. 2015-ൽ യു.ഡി.എഫ്. സർക്കാരാണ് ഒരേക്കറിന് നൂറ് രൂപ നിരക്കിൽ 5.5358...

‘എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഐസക്കിനറിയാം’: മസാല ബോണ്ട് കേസിൽ തോമസ് ഐസക്ക് ഹാജരായേ മതിയാകൂവെന്ന് ഇ.ഡി

മസാല ബോണ്ട് കേസില്‍ തോമസ് ഐസക്ക് ഹാജരായേ മതിയാകൂവെന്ന് ഇ.ഡി.എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഐസക്കിനറിയാം.അറസ്റ്റുൾപ്പെടെ ഉണ്ടാകില്ലെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. സ.ഇ ഡി ക്ക്‌ മുന്നിൽ ഹാജരാകാൻ...