Tag: heroic act

ബസ് ഇടിച്ച കാൽനടയാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ഒറ്റയ്ക്ക് പൊരുതി നഴ്സ് 

കൊച്ചി: കെഎസ്ആർടിസി ബസ് ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരിയെ ഒറ്റയ്ക്ക് രക്ഷിക്കാൻ മുന്നിട്ടിറങ്ങി  ബസിൽ യാത്ര ചെയ്തിരുന്ന നഴ്‌സ്.  വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ഓപ്പറേറ്റിംഗ് തിയറ്റർ...