ഹമാസ് ബന്ദികളായവരെ ജനുവരി 20-ന് മുമ്പ് വിട്ടയക്കണമെന്ന് പുതിയ യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് ആവശ്യപ്പെട്ടു.ഇല്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് എല്ലാ ബന്ദികളെയും വിട്ടയക്കണമെന്ന് ട്രമ്പ് ആവശ്യപ്പെട്ടു. Donald Trump warns of ‘major retaliation’ if Hamas hostages are not released by January 20. അമേരിക്ക ഇതുവരെ നടത്തിയ പ്രത്യാക്രമണങ്ങളെക്കാൾ വലിയ തിരച്ചടിയാകും നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു.ഇസ്രായേലിന് താൻ ഉറച്ച പിന്തുണ നൽകുമെന്ന് […]
ഹമാസ് തലവനും ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിൻ്റെ സൂത്രധാരനുമായ യഹ്യ സിൻവാർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 21- ന് ഗാസയിലെ സ്കൂളിൽ നടന്ന ആക്രമണത്തിലാണ് യഹ്യ സിൻവാർ കൊല്ലപ്പെട്ടതായി പശ്ചിമേശ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. Hamas leader Yahya Sinwar was killed? Reports are as follows. എന്നാൽ ഇക്കാര്യം ഹമാസോ ഇസ്രയേലൊ സ്ഥിരികരിച്ചിട്ടില്ല. അഭയാർഥി ക്യാമ്പിൽ ജനിച്ച യഹ്യ സിൻവാർ ഹമാസിൻ്റെ സൈനിക വിഭാഗമായ ഖുദ്സ് ഫോഴ്സിൻ്റെ തലവനായിരുന്നു. ഹമാസ് നേതാവ് ഇസ്മയിൽ […]
സമാധാന ചർച്ചകൾ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടക്കുമ്പോഴും ഇസ്രയേൽ ഹമാസ് യുദ്ധം അവസാനിക്കാത്തത് ഇരു ഭാഗത്തെയും നേതാക്കളുടെ പിടിവാശി മൂലമാണെന്ന ആക്ഷേപം വ്യാപകമാകുന്നു. സമ്പൂർണ വെടി നിർത്തലിനെ സഹകരിക്കൂ എന്ന ഹമാസ് നിലപാടാണ് തുടക്കത്തിൽ വെടി നിർത്തലിന് തടസമായത്. (Hamas and Netanyahu persist; People died) എന്നാൽ ജനങ്ങൾ കൊല്ലപ്പെട്ടു തുടങ്ങിയപ്പോൾ ഹമാസ് കമാൻഡർമാർ തന്നെ നേതാക്കളെ സമർദത്തിലാക്കാൻ തുടങ്ങിയിരുന്നു. ഇതോടെ ഹമാസ് തെല്ലൊന്ന് അയഞ്ഞു. എന്നാൽ ഹമാസിനെ ഇല്ലാതാക്കിയിട്ടേ യുദ്ധം അവസാനിക്കൂ എന്ന് ഇസ്രയേൽ […]
ഹമാസിന്റെ രാഷ്ട്രീയ വിഭാഗങ്ങൾക്ക് ദീർഘ കാലമായി അഭയം നൽകിയ രാജ്യമാണ് ഖത്തർ. ഹമാസിനും – ഇസ്രയേലിനും – അമേരിക്കക്കും ഇടയിൽ ഒരു പാലം പോലെ പലപ്പോഴും ഖത്തർ ങരണാധികാരികൾ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഗാസയിലെ വെടിനിർത്തലിനെച്ചൊല്ലി ഹമാസ് നേതാക്കളും ഖത്തർ ഭരണാധികാരികളും തമ്മിൽ ഇടഞ്ഞതായാണ് പുതിയ റിപ്പോർട്ടുകൾ. (Hamas at loggerheads with Qatar over ceasefire deal) ഇതോടെ ഖത്തർ ഹമാസിന്റെ നേതാക്കള െൈകവിട്ടതായും സൂചനയുണ്ട്. ഖത്തർ കൈവിട്ട ഹമാസ് നേതാക്കൾക്ക് ഇറാഖിൽ സുരക്ഷിത താവളം ഒരുക്കാൻ […]
നാല് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തി ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്. തെക്കൻ ഗസ്സയിലെ റഫയിൽ മൂന്നുനില കെട്ടിടത്തിൽ കയറിയ കമ്പനി കമാൻഡർ അടക്കമുള്ള സൈനികരെയാണ് കെട്ടിടം തകർത്ത് ഹമാസ് കൂട്ടത്തോടെ കൊലപ്പെടുത്തിയത്. (The Qassam Brigades, an armed wing of Hamas, killed four Israeli soldiers) മേജർ താൽ ഷെബിൽസ്കി ഷൗലോവ് ഗെദേര(24), സ്റ്റാഫ് സർജൻറ് ഈറ്റൻ കാൾസ്ബ്രൺ (20), സർജൻറ് അൽമോഗ് ഷാലോം (19), സർജൻറ് യെയർ ലെവിൻ (19) എന്നിവരാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital