Tag: Guruvayur

ഡിസംബറിൽ ഗുരുവായൂരിലെ ഭണ്ഡാര വരവ് 4,98,14,314 രൂപ, ഒപ്പം 1.795 കിലോ സ്വർണവും 9.9 കിലോ വെള്ളിയും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഈ മാസത്തെ ഭണ്ഡാര വരവ് 4,98,14,314 രൂപ. ഈ മാസത്തെ ഭണ്ഡാരം എണ്ണലിലാണ് ഈ തുക ലഭിച്ചത്. 1.795 കിലോ സ്വർണവും 9.980...

പൂജകൾക്ക് മാത്രമായിരിക്കും ഇന്നത്തെ ദിവസം നട അടയ്ക്കുക…ചരിത്ര പ്രസിദ്ധമായ ​ഗുരുവായൂർ ഏകാദശി ഇന്ന്

തൃശൂർ: ചരിത്ര പ്രസിദ്ധമായ ​ഗുരുവായൂർ ഏകാദശി ഇന്ന്. ഭക്തർ വ്രതാനുഷ്ഠാനത്തോടെയായിരിക്കും ഇന്ന് ഗുരുവായൂരപ്പനെ ദർശിക്കാനെത്തുക. ദശമി ദിനമായ ഇന്നലെ പുലർച്ചെ തുറന്ന നട ഇനി ദ്വാദശി ദിനമായ...

മദ്യ ലഹരിയിൽ അച്ഛനും മകനും തമ്മിലുള്ള വാക്കുതർക്കം കലാശിച്ചത് കത്തിക്കുത്തിൽ; മകന്റെ കുത്തേറ്റ അച്ഛൻ ആശുപത്രിയിൽ; സംഭവം ​ഗുരുവായൂരിൽ

തൃശൂർ: ഗുരുവായൂരിൽ മദ്യ ലഹരിയിൽ അച്ഛനും മകനും തമ്മിലുള്ള വാക്കുതർക്കം കലാശിച്ചത് കത്തിക്കുത്തിൽ. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മകൻ അച്ഛനെ വെട്ടുകയായിരുന്നു. ഗുരുവായൂർ നെന്മിനി പുതുക്കോട് വീട്ടിൽ...

ഗുരുവായൂരിലുള്ള ഇന്ത്യൻ കോഫി ഹൗസിലെ മസാല ദോശയിൽ ചത്ത പഴുതാര; നടപടിയെടുത്ത് ആരോഗ്യവകുപ്പ്

ഗുരുവായൂർ: ഗുരുവായൂരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാരയെ കണ്ടെത്തി. കിഴക്കേ നടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിലാണ്...

ഗുരുവായൂരിൽ ദർശന തിരക്ക്; വഴിപാടിനത്തിൽ ഇന്നലത്തെ വരുമാനം 82,96,310 രൂപ

ഗുരുവായൂർ: ഓണാവധിയിലെ അവസാന ഞായറാഴ്ച ഗുരുവായൂരിൽ ദർശന തിരക്ക്. 82,96,310 രൂപയാണ് വഴിപാടിനത്തിലെ ഞായറാഴ്ചത്തെ വരുമാനം.The last Sunday of Onavadhi is crowded in...

356, നാനൂറായാലും കുഴപ്പമില്ല; ഗുരുവായൂരിൽ ഇന്ന് കല്യാണ പൂരം; ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കി… ക്രമീകരണങ്ങൾ ഇങ്ങനെ

ഗുരുവായൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് റെക്കോഡ് വിവാഹം. നാനൂറോളം വിവാഹങ്ങളാണ് ഇന്ന് ​ഗുരുവായൂർ ക്ഷേത്രനടയിൽ നടക്കുക. പുലർച്ചെ മുതൽ തന്നെ വിവാ​​ഹ ചടങ്ങുകൾ ആരംഭിച്ചു. 356...

സെപ്റ്റംബർ എട്ടിന് വീണ്ടും വിവാഹ ബുക്കിംഗ്; എണ്ണം 350 കവിയും; ഗുരുവായൂർ ചരിത്രത്തിൽ ആദ്യം

ഗുരുവായൂർ: സെപ്റ്റംബർ എട്ടിന് ഗുരുവായൂരിൽ നടക്കുന്ന വിവാഹങ്ങളുടെ എണ്ണം 350 കവിയും.On September 8, the number of marriages in Guruvayur will cross...

ഗുരുവായൂരിലെ സ്വപ്‌ന പദ്ധതി; അംബാനി വക 56 കോടി; സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഉടൻ ഉയരും

ഗുരുവായൂർ ദേവസ്വം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കുന്നു. ദേവസ്വം മന്ത്രി വിഎൻ വാസവൻ ജൂലെ 30-ന് ആശുപത്രി കെട്ടിടത്തിന് തറക്കല്ലിടും. റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ്...