web analytics

Tag: government hospital

വരുന്നു, കോഴിക്കോട്ട് രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി

വരുന്നു, കോഴിക്കോട്ട് രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കോഴിക്കോട്: വിദേശരാജ്യങ്ങളിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ പോകാതെ കുറഞ്ഞ ചെലവിൽ അവയവമാറ്റ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ആദ്യ...

ഒന്നരമാസമുള്ള കുഞ്ഞിന്റെ തള്ളവിരൽ കാനുല മുറിക്കുന്നതിനൊപ്പം മുറിച്ചുമാറ്റി നേഴ്സ് ; അബദ്ധത്തിൽ പറ്റിയതെന്ന് വിശദീകരണം !

കാനുല മുറിക്കുന്നതിനൊപ്പം കുഞ്ഞിന്റെ തള്ളവിരൽ മുറിച്ചുമാറ്റി നേഴ്സ് ഇൻഡോർ: ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ തള്ളവിരൽ അബദ്ധത്തിൽ മുറിച്ചുമാറ്റിയ സംഭവത്തിൽ സർക്കാർ ആശുപത്രിയിലെ നഴ്സിനെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ...

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിനിടെ രണ്ട് മരണം; അണുബാധയെന്ന് ബന്ധുക്കൾ

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിനിടെ രണ്ട് മരണം; അണുബാധയെന്ന് ബന്ധുക്കൾ ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് പേർ...

30 ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്ത് ജ്വാല ഗുട്ട; പിന്നിൽ മഹത്തായൊരു ലക്ഷ്യമുണ്ട്…അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ

30 ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്ത് ജ്വാല ഗുട്ട; പിന്നിൽ മഹത്തായൊരു ലക്ഷ്യമുണ്ട്…അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ സര്‍ക്കാര്‍ ആശുപത്രിയിലെ മുലപ്പാല്‍ ദാന കാമ്പെയ്‌ന്‍ വീണ്ടും വാര്‍ത്തകളില്‍...

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായത് ചികിത്സാ പിഴവെന്ന് കുടുംബം. കൈക്ക് പരിക്കേറ്റ് എത്തിയ കുട്ടിക്ക് മതിയായ ചികിത്സ നൽകാതെ പ്ലാസ്റ്ററിട്ട്...

തി​ള​ച്ച ചാ​യ മ​റി​ഞ്ഞുവീണത് മു​ഖ​ത്തും നെ​ഞ്ചി​ലും; പൊ​ള്ള​ലേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഒ​ന്ന​ര വ​യ​സ്സു​കാ​ര​ന് സർക്കാർ ആശുപത്രിയിൽ ചി​കി​ത്സ നൽകിയില്ലെന്ന് പരാതി

കാ​ഞ്ഞ​ങ്ങാ​ട്: പൊ​ള്ള​ലേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഒ​ന്ന​ര വ​യ​സ്സു​കാ​ര​ന് ചി​കി​ത്സ ന​ൽ​കാ​ത്ത​തി​നെ​തി​രെ കു​ടും​ബം ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്കും ഹോ​സ്ദു​ർ​ഗ് പൊ​ലീ​സി​നും പ​രാ​തി ന​ൽ​കി. തൈ​ക്ക​ട​പ്പു​റം സ്റ്റോ​ർ ജ​ങ്ഷ​നി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി...