web analytics

Tag: gold

ലോക ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ച” അടുത്തുതന്നെ…! മുന്നറിയിപ്പ് നൽകി പ്രശസ്ത സാമ്പത്തിക എഴുത്തുകാരൻ

ഏറ്റവും വലിയ സാമ്പത്തിക തകർച്ച മുന്നറിയിപ്പ് നൽകി സാമ്പത്തിക എഴുത്തുകാരൻ“ലോക ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ച” അടുത്തുതന്നെയെന്ന് പ്രശസ്ത സാമ്പത്തിക എഴുത്തുകാരൻ റോബർട്ട് കിയോസാക്കി...

ഈ മരത്തിൽ സ്വർണം കായ്ക്കും! അമ്പരന്ന് ശാസ്ത്രലോകം

ഈ മരത്തിൽ സ്വർണം കായ്ക്കും! അമ്പരന്ന് ശാസ്ത്രലോകം ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളിൽ ഒന്നാണ് സ്വർണം. കാശും ‘സ്വർണവുമെല്ലാം എന്താ മരത്തിൽ നിന്നാണോ കായ്ക്കുന്നത്’ എന്നൊക്കെ നമ്മൾ...

ശ്രീകോവിലിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷ്ടിച്ചത് മേൽശാന്തി

കോഴിക്കോട്: പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷ്ടിച്ച കേസിൽ മേൽശാന്തി പൊലീസ് പിടിയിലായി. പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണൻ (37) ആണ് പന്തീരാങ്കാവ്...

കാശിന് ആവശ്യം വന്നാൽ അപ്പോൾ തന്നെ സ്വർണം പണയം വെക്കാൻ ഓടുന്നവരുടെ ശ്രദ്ധയ്ക്ക്; പഴയതുപോലെയല്ല, കാര്യങ്ങൾ അൽപം കോംപ്ലിക്കേറ്റഡ് ആണ്

കാശിനെന്തെങ്കിലും അത്യാവശ്യം വന്നാൽ പലരും ആദ്യം ചെയ്യുന്നത് സ്വർണം പണയം വയ്ക്കലാണ്. വായ്പാസ്ഥാപനങ്ങൾ ഇടപാടുകാരുടെ അത്യാവശ്യം മനസിലാക്കി ഈടിന് അനുസരിച്ച് അൽപം തുകയൊക്കെ കൂടുതലും നൽകാറുമുണ്ട്....

ധരിച്ചിരുന്ന സ്വര്‍ണത്തിന് ഡ്യൂട്ടി അടക്കണമെന്ന്; ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്വര്‍ണാഭരണങ്ങള്‍ വലിച്ചെറിഞ്ഞ് മദ്ധ്യവയസ്‌കയുടെ പരാക്രമം

ശംഖുംമുഖം: ധരിച്ചിരുന്നസ്വര്‍ണത്തിന് ഡ്യൂട്ടി തീരുവ അടയ്ക്കാന്‍ ആവശ്യപ്പെട്ട എയര്‍കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്വര്‍ണാഭരണങ്ങള്‍ വലിച്ചെറിഞ്ഞ് മദ്ധ്യവയസ്‌കയുടെ പരാക്രമം. ഇന്നലെ രാവിലെ ദുബായില്‍ നിന്നും എമിറേറ്റ്‌സ് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ...

ഈ പോക്ക് 70000ത്തിലേക്ക്; ഒരു തരി പൊൻതരിക്ക് തീ വില; സ്വർണക്കുതിപ്പ് തുടരുമെന്ന് വിദഗ്ദർ

ഒരു തരി പൊൻതരിക്കു പോലും തീപിടിക്കുന്ന വില, രാജ്യാന്തര സ്വര്‍ണ വില വീണ്ടും കുതിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ടോടെ സ്വര്‍ണ വിലയില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാവിലെ...

അറ്റകുറ്റപ്പണികൾക്കായി നൽകിയ ഒന്നേകാൽ കോടിയുടെ സ്വർണവുമായി ജോലിക്കാർ മുങ്ങി !

നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി നൽകിയ ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി മുങ്ങി ജോലിക്കാർ. മുംബൈയിലാണ് സംഭവം. മോഷണവുമായി ബന്ധപ്പെട്ട് വരുൺ ജന, ശ്രീകാന്ത് എന്നിവർക്കെതിരെ എൽ.ടി...

തട്ടിയെടുത്തത് 260 പവൻ സ്വർണം, ഹോൾസെയിൽ ഡീലറുടെ പരാതി; ജ്വല്ലറി ഉടമയ്‌ക്കെതിരെ കേസ്

മുംബൈ: മുംബൈയിൽ ഹോൾസെയിൽ ഡീലറിൽ നിന്നുമാണ് ജ്വല്ലറിക്കാർ സ്വർണം തട്ടിയത്. 260 പവൻ സ്വർണമാണ് ഇത്തരത്തിൽ കൈക്കലാക്കിയത്. ഡോംബിവാലിയിലുള്ള ജ്വല്ലറിക്കെതിരെയാണ് എൽടി മാർഗ് പൊലീസ് കേസ്...

പാ​ൽ ത​ങ്കം ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി, വാ​യി​ൽ തു​ണി തി​രു​കി​യ​ശേ​ഷം ക​ത്തി കാ​ട്ടി, സ്വ​ർണാഭരണങ്ങൾ ഊ​രിവാങ്ങി…ര​ണ്ട് ബ​ന്ധു​ക്ക​ൾ പിടിയിൽ

കു​മ​ളി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​യു​ടെ വാ​യി​ൽ തു​ണി തി​രു​കിയശേഷം സ്വ​ർ​ണം ക​വ​ർന്നു. വ​ണ്ടി​പ്പെ​രി​യാ​ർ മൗ​ണ്ട് കു​ഴി​വേ​ലി​യി​ൽ പാ​ൽത​ങ്ക (71)ത്തി​ന്റെ ര​ണ്ട​ര പ​വ​ൻ സ്വ​ർണ​മാ​ല​യും ക​മ്മ​ലു​മാ​ണ്...

തൊട്ടാൽ പൊള്ളും, സ്വർണവില പുതിയ ഉയരത്തിൽ; ആഭരണപ്രേമികൾക്ക് കടുത്ത ആശങ്ക, ഇന്നത്തെ സ്വർണനിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡിൽ. 60,200 രൂപയാണ് ഒരു പവൻ സ്വർണത്തിൻറെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 7,525 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പവന്...

പെരുമഴയിൽ കുത്തനെയിടിഞ്ഞ് സ്വർണവില; ഇന്ന് കുറഞ്ഞത് 480 രൂപ, ഒരു പവന്റെ വില 57000 ത്തിന് താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,720 രൂപയിലെത്തി.(Gold rate...

ലീഡുയർത്തി സ്വർണത്തിന്റെ മുന്നേറ്റം; ഇന്നും കുതിപ്പ് തന്നെ

കൊച്ചി: കേരളത്തിലെ സ്വർണ വിലയിൽ ഇന്നും വർധന. ഒരു പവന് 600 രൂപയും ഒരു ഗ്രാമിന് 75 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ​ഗ്രാമിന് വില...