web analytics

Tag: gas leak

ഹോസിൽ എലി കടിച്ചു; സിലിണ്ടർ പൊട്ടിത്തെറിച്ചു

ഹോസിൽ എലി കടിച്ചു; സിലിണ്ടർ പൊട്ടിത്തെറിച്ചു റാസൽഖൈമ: റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ ഒരു വീട്ടുജോലിക്കാരിക്ക് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്...

ഗ്യാസ് തുറന്നുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ചു ഭർത്താവ്

ഗ്യാസ് തുറന്നുവിട്ട് ജീവനെടുക്കാൻ ശ്രമിച്ചു ഭർത്താവ് ഇടുക്കി അടിമാലിയിൽ ഭാര്യ പിണങ്ങി പോയതിൽ മനംനൊന്ത് വയോധികൻ ഗ്യാസ് തുറന്നുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ചു.അയൽവാസികളുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് അഗ്നിരക്ഷാസേനയും...

മീഡിയനിലിടിച്ച് ടാങ്കർ ലോറി മറിഞ്ഞു; ബുള്ളറ്റ് ടാങ്കറിൽ വാതക ചോർച്ച; കളമശേരിക്കാർ മുൾമുനയിൽ നിന്നത് ആറ് മണിക്കൂർ

കൊച്ചി: കളമശ്ശേരിയിൽ മീഡിയനിലിടിച്ച് ടാങ്കർ ലോറി മറിഞ്ഞതിനെത്തുടർന്നുണ്ടായ വാതക ചോർച്ച പരിഹരിച്ചു. നേരിയ തോതിലുള്ള ചോർച്ചയായിരുന്നെങ്കിലും ഇത് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചു. ഒടുവിൽ ആറുമണിക്കൂറുകൾക്ക് ശേഷം ഇന്ന് പുലർച്ചെയോടെയാണ്...

ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ പാചകവാതകം ചോർന്നു; തീ പടർന്ന് പൊള്ളലേറ്റ മേൽശാന്തിയ്ക്ക് ദാരുണാന്ത്യം

കിളിമാനൂർ: ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ പാചകവാതകം ചോർന്ന് തീ പടർന്ന് പൊള്ളലേറ്റ മേൽശാന്തി മരിച്ചു. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം...

ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുന്നതിനിടെ ലീക്കായി; ചുറ്റിക്കറങ്ങി ഗ്യാസ് കുറ്റി, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പത്തനംതിട്ട: വാഴമുട്ടത്ത് പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുന്നതിനിടെ ലീക്കായി. വാഴമുട്ടം സ്വദേശി രഞ്ജിത്തിന്റെ വീട്ടിൽ ഇന്നലെയാണ് സംഭവം നടന്നത്. സിലിണ്ടർ കണക്ട് ചെയ്‌ത ഉടൻ...

വന്ദേഭാരതിൽ വാതക ചോർച്ച; യാത്രക്കാരെ ഒഴിപ്പിച്ചു

കൊച്ചി: വന്ദേഭാരതിലെ എ സി കോച്ചിൽ വാതക ചോർച്ച. ചോർച്ചയെ തുടർന്ന് ട്രെയിൻ ആലുവ സ്റ്റേഷനിൽ പിടിച്ചിട്ടു. തിരുവനന്തപുരം കാസർകോട് വന്ദേഭാരതിലാണ് വാതക ചോർച്ച കണ്ടെത്തിയത്....