Tag: fort kochi

മൻമോഹൻ സിങിന്റെ വിയോഗം; കൊച്ചിയിൽ ഇത്തവണ പാപ്പാഞ്ഞിയെ കത്തിക്കില്ല, കാർണിവൽ കമ്മിറ്റിയുടെ പരിപാടികൾ റദ്ദാക്കി

കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ പ്രധാന പരിപാടിയായ പാപ്പാഞ്ഞിയെ കത്തിക്കൽ ഇക്കുറി നടത്തില്ല. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്നാണ് തീരുമാനം....

പുതുവർഷം ആഘോഷിക്കാൻ കൊച്ചിയിൽ എത്തുന്നവർക്ക് സന്തോഷ വാർത്ത; വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി, പോലീസ് നടപടിയ്ക്ക് സ്റ്റേ

കൊച്ചി: കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ടുകൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ അനുമതി നൽകി ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി അനുമതി നൽകിയത്. വെളി മൈതാനത്ത്...

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം; ഫോർട്ട് കൊച്ചിയിലെ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഫോർട്ട് കൊച്ചിയിലെ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി നൽകി. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഹൈകോടതി നിർദേശിച്ചു. ഡിസംബർ...

ഫോര്‍ട്ട് കൊച്ചി കാണാനെത്തിയ അയര്‍ലന്‍ഡ് സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശ പൗരൻ മരിച്ചു. അയര്‍ലന്‍ഡ് സ്വദേശിയായ ഹോളവെന്‍കോ (74) യെ ആണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ മരിച്ച...

‘ഇതെന്തൊരു നാണക്കേട്, കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെ കുറിച്ചും പുറംലോകം എന്തു കരുതും’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഫോർട്ട്‌ കൊച്ചിയിൽ നടന്നുപോകുന്നതിനിടെ വിദേശ സഞ്ചാരി കാനയിൽ വീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വിഷയം പുറംലോകം അറിഞ്ഞാൽ പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും...

ഫ്രാൻസിൽനിന്ന് കേരളത്തിൽ ചികിത്സയ്ക്കായി എത്തിയ വിദേശപൗരൻ കാനയിൽ വീണു; അപകടം ഫോർട്ട് കൊച്ചിയിൽ

കൊച്ചി: ഫ്രാൻസിൽനിന്ന് കേരളത്തിൽ ചികിത്സയ്ക്കായി എത്തിയ വിദേശപൗരന് ഫോർട്ട് കൊച്ചിയിൽ കാനയിൽ വീണ് ഗുരുതരപരിക്ക്. കസ്റ്റംസ് ബോട്ടുജട്ടിയിൽ നടപ്പാത നിർമാണം നടക്കുന്ന സ്ഥലത്താണ് അപകടം. കാനയിൽ...

യാത്രാക്ലേശത്തിന് പരിഹാരവുമായി കൊച്ചി വാട്ടർ മെട്രോ; ഹൈക്കോർട്ട് ജങ്ഷൻ – ഫോർട്ട് കൊച്ചി സർവീസ് സമയം നീട്ടി

കൊച്ചി: ഹൈക്കോർട്ട് ജങ്ഷൻ - ഫോർട്ട് കൊച്ചി സർവീസ് സമയം ദീർഘിപ്പിച്ച് കൊച്ചി വാട്ടർ മെട്രോ. ഫോർട്ട് കൊച്ചിയിൽനിന്ന് ഹൈക്കോർട്ട് ജങ്ഷൻ ടെർമിനലിലേക്കുള്ള അവസാന സർവീസ്...

നഴ്സിംഗ് ഓഫീസറെ കയ്യേറ്റം ചെയ്തത് ലേബർ റൂം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ്; ഡോക്ടർക്കെതിരെ നടപടി വന്നേക്കും; സംഭവം ഫോർട്ട്‌ കൊച്ചി താലൂക്ക് ആശുപത്രിയിൽ

കൊച്ചി: ഫോർട്ട്‌ കൊച്ചി താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് ഓഫീസറെ കയ്യേറ്റം ചെയ്ത് ഡോക്ടർ. സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള ഗവൺമെൻറ് നഴ്സസ് അസോസിയേഷൻ (കെ...