Tag: #food and bodysmell

ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിന് ദുർഗന്ധം ഉണ്ടാക്കും എന്നറിയാമോ?

നമ്മൾ എത്ര വൃത്തിയായി സൂക്ഷിച്ചാലും ചിലപ്പോൾ ശരീരത്തിൽ ദുർഗന്ധമുണ്ടാകുന്നതായി പരാതിയുണ്ടോ ? ഇതിനു പിന്നിൽ ചില ഭക്ഷണങ്ങൾക്ക് പങ്കുണ്ട്. ഏതൊക്കെ ഭക്ഷണങ്ങള്‍ ശരീര ദുര്‍ഗന്ധമുണ്ടാക്കുന്നു എന്നറിയാമോ?...