Tag: fish

തൃശൂർ ത്വാഹാ പള്ളി ബീച്ചിൽ ചാകര; തീരത്തേക്ക് ചാടി മറിഞ്ഞു മീനുകൾ

അകലാട് ത്വാഹാ പള്ളി ബീച്ചിൽ രാവിലെ പത്ത് മണിയോടെ ചാളച്ചാകര. മീൻ വാരിക്കൊണ്ടുപോകാനായി നിരവധിപ്പേരാണ് ബീച്ചിലേക്ക് എത്തുന്നത്. ഞമ്മളെ കടപ്പുറത്ത് ചാളച്ചാകര എന്ന് ഉച്ചത്തിൽ വിളിച്ച്...

തിരമാലയോടൊപ്പം കരയിലേക്ക് മത്തിക്കൂട്ടം: ചാകര വന്നെന്നു കരുതി ഓടിക്കൂടി ആളുകൾ: എന്നാൽ അത് ചാകരയായിരുന്നില്ല…

തിരക്കൊപ്പം കരയിലേക്ക് കയറിയത് ജീവനുള്ള മത്തിക്കൂട്ടം. കോഴിക്കോട് വെസ്റ്റ്ഹിൽ കോന്നാട് കടപ്പുറത്ത് ആണ് അപൂർവ കാഴ്ച.തിര പിൻവലിഞ്ഞപ്പോൾ മത്തിക്കൂട്ടം കൂട്ടത്തോടെ കരയിലേക്ക് കയറുകയായിരുന്നു. സംഭവം കേട്ടറിഞ്ഞ് വന്നവർ...

ഇതെന്തൊരു നാട്; നിയന്ത്രണം വിട്ടു മറിഞ്ഞത് മീൻ വണ്ടി; ഓടിക്കൂടിയവർ മീൻ കൊള്ളയടിച്ചു; മിനിറ്റുകൾക്കകം മീൻ വണ്ടി കാലി

നിയന്ത്രണം വിട്ടു മറിഞ്ഞ മീൻ വണ്ടിയിലെ മീൻ മുഴുവൻ കൊള്ളയടിച്ച് നാട്ടുകാർ.ബീഹാറിലെ കതിഹാർ ജില്ലയിൽ ഉണ്ടായ അപകടത്തിലാണ് മത്സ്യം കയറ്റിയെത്തിയ വാൻ മറിഞ്ഞത്. ഇതോടെ വാഹനത്തിനുള്ളിൽ...

മീൻ ചീയാതിരിക്കാൻ പ്രത്യേക ഗുളികകൾ; മീൻ ഫ്രഷ് ആകും കഴിച്ചാൽ കിഡ്നി ചീയും; വിൽപ്പനക്കാരുടെ ഈ മാരക പരീക്ഷണം ഭയക്കേണ്ടത് തന്നെ

'നല്ല പിടയ്ക്കണ മീൻ' എന്ന് വിളിച്ചു പറഞ്ഞ് കച്ചവടം നടത്തുന്നവരാണ് എല്ലാ മീൻ വില്പനക്കാരും. മീൻ വാങ്ങാനായി ചെന്നാൽ മാർക്കറ്റുകളിൽ നിന്ന് നല്ല ഫ്രഷ് മീനുകൾ...

ഹാർബറിൽ നത്തോലി വില 10 രൂപ; തട്ടിലെത്തുമ്പോൾ വില 200; പണമുണ്ടാക്കുന്നത് ഇടനിലക്കാർ; മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ

ചെല്ലാനം: കടലമ്മ കനിഞ്ഞിട്ടും ഇടനിലക്കാരുടെ ചൂഷണത്തിൽ നട്ടംതിരിയുകയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. നാട്ടിൽ മത്സ്യത്തിന് ഇപ്പോഴും തീപിടിച്ച വിലയാണെങ്കിലും അതിന്റെ ​ഗുണം കടലിൽ പോയി മീൻപിടിത്തുന്ന മത്സ്യത്തൊഴിലാളികൾക്ക്...