Tag: febin

വിധി ഇരുട്ടിലാക്കിയ ഫെബിൻ്റെ ജീവിതത്തിൽ പൊൻ സൂര്യനായി റോയി; മിന്നുകെട്ട് കഴിഞ്ഞു ഇനി മിന്നും ജീവിതം; കാഴ്ചപരിമിതിയുള്ള ആദ്യ കോളേജ് അദ്ധ്യാപികയുടെ പുതിയ ജീവിത കഥ ഇവിടെ തുടങ്ങുന്നു

തിരുവനന്തപുരം: പതിനേഴാം വയസിൽ അപൂർവ രോഗത്താൽ കാഴ്ച നഷ്ടപ്പെട്ടു. പിന്നീട് ആത്മവിശ്വാസത്തോടെ പഠിച്ച് വഴുതയ്ക്കാട് ഗവ. വിമൻസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി.കേരളത്തിൽ ഫിലോസഫി വിഭാഗത്തിൽ കാഴ്ചപരിമിതിയുള്ള...