Tag: fake phone call

”അച്ഛാ…ഇവർ എന്നെ അടിക്കുന്നു…രക്ഷിക്കൂ…”; ഫോണിൽ അലറി കരഞ്ഞ് മകൻ, വാട്സാപ്പ് ഡിപി പോലീസുകാരന്റേത്; വ്യാജ കോളിൽ മലയാളിയ്ക്ക് നഷ്ടമായത് 40,000 രൂപ

മുംബൈ: ഫോണിൽ മകന്റെ അലറി കരച്ചിൽ കേട്ട് പണം അയച്ചു കൊടുത്ത പിതാവിന് നഷ്ടമായത് 40,000 രൂപ. മുംബൈ മലയാളിയായ തോമസ് എബ്രഹാമിനാണ് വ്യാജ കോൾ...