Tag: fake liquor disaster

കള്ളക്കുറിച്ചി വ്യാജമദ്യദുരന്തം; മരിച്ചവരുടെ എണ്ണം 29 ആയി; 60 പേർ ആശുപത്രിയിൽ; 9 പേരുടെ നില ഗുരുതരം

ചെന്നൈ: കള്ളക്കുറിച്ചി വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 60 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒമ്പതുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി...