മനുഷ്യന്റെ വികാസത്തിനൊപ്പം അവരുടെ ജീവിത രീതികളും ശൈലികളും മാറിയതോടെ പേരറിയാത്ത രോഗങ്ങളും ഒപ്പം എത്തിയിട്ടുണ്ട്. ഇതിനനുസരിച്ച് മരുന്നുകളും ചികിത്സാ രീതികളിലും മാറ്റം വന്നു. രോഗത്തിന്റെ തീവ്രത വര്‍ദ്ധിച്ചപ്പോള്‍ രോഗികളുടെ എണ്ണവും കൂടി. “Bengali doctor workers” proliferate; 250 complaints in one year എന്നാല്‍, ആശുപത്രികളുടെയോ വിദഗ്ദ്ധ ഡോക്ടര്‍മാരുടെയോ എണ്ണം വര്‍ദ്ധിക്കുന്നില്ല എന്നതാണ് വസ്തുത. പക്ഷെ, ഡോക്ടര്‍മാര്‍ക്ക് ഒരു പഞ്ഞവുമില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ കാണിച്ചു തരുന്നത്. മുറുക്കാന്‍ കടകള്‍ പോലെ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത് അംഗീകൃത ഡോക്ടര്‍മാരാണോ […]
കൊച്ചി: സർജറി നടത്തിയ വ്യാജ ഡോകർ കൊച്ചി സിറ്റി പോലീസിൻ്റെ പിടിയിൽ. അമിത വണ്ണം കുറയ്ക്കാക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ആദ്യം കീ ഹോൾ സർജറിക്കും പിന്നീട് ഓപ്പൺ സർജറിക്കും വിധേയയാക്കി എന്നാണ് പരാതി.Kochi city police caught the fake docker who performed the surgery പാരിപ്പിള്ളി ചാവർകോട് സജു ഭവനിൽ സഞ്ചീവ്സുരേന്ദ്രൻ മകൻ സജു സഞ്ചീവ് (27)നെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടറാണെന്നും കോസ്‌മറ്റോളജി ചികിത്സയിലും സർജറിയിലും പ്രാഗത്ഭ്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് […]
കോഴിക്കോട്: കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടർ നിയമനത്തിൽ ആശുപത്രി അധികൃതരെ പ്രതിചേര്‍ക്കാന്‍ പോലീസ്. പ്രതി അബു ഏബ്രഹാം ലൂക്കിന് നല്‍കിയതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. നാലര വർഷമാണ് പ്രതി ഇവിടെ വ്യാജ ഡോക്ടറായി ജോലി ചെയ്തത്.(kottakkadavu fake doctor case hospital officials to be charged) ഒരാള്‍ക്ക് ജോലി നല്‍കുമ്പോള്‍ ആ വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്നിരിക്കെ ഇക്കാര്യത്തില്‍ ആശുപത്രി അധികൃതര്‍ […]
കൊച്ചി: ഡോക്ടർ ചമഞ്ഞ് പണ തട്ടിപ്പ് നടത്തിയ അമ്മയും മകനും പിടിയിൽ. കോട്ടയം കിടങ്ങൂർ സ്വദേശികളായ എംഎ രതീഷ് അമ്മ ഉഷ അശോകൻ എന്നിവരാണ് പറവൂർ പോലീസിന്റെ പിടിയിലായത്. ഗുരുതര രോഗം ബാധിച്ചവരെയാണ് ഇവർ ലക്ഷ്യമിട്ടത്. ചികിത്സയിൽ കഴിയുന്നവർക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് രതീഷ് പണം വാങ്ങി തട്ടിപ്പ് നടത്തിയത്.Mother and son arrested for money fraud by pretending to be a fake doctor മാരക രോഗം ബാധിച്ചവരുടെ […]
തൃശൂര്‍: പൈല്‍സിനും ഫിസ്റ്റുലയ്ക്കും ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടർ കുന്നംകുളത്ത് പിടിയിൽ. അമ്പത്തിമൂന്നുകാരനായ അസം സ്വദേശി പ്രകാശ് മണ്ഡലാണ് പിടിയിലായത്. ഇയാൾ വർഷങ്ങളായി കേരളത്തിൽ താമസിച്ചു വരികയാണ്. കുന്നംകുളം പാറേമ്പാടത്ത് പ്രവർത്തിച്ചിരുന്ന ‘റോഷ്നി ക്ലിനിക്’ എന്ന സ്ഥാപനത്തിന്‍റെ മറവിലാണ് പ്രതി വ്യാജ ചികിത്സ നടത്തിയിരുന്നത്. ക്ലിനിക്കില്‍ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കല്‍ മതിയായ രേഖകളൊന്നും തന്നെയില്ല എന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് കുന്ദംകുളം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്ലിനിക്കില്‍ നിന്ന് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പല വസ്തുക്കളും […]
© Copyright News4media 2024. Designed and Developed by Horizon Digital