Tag: #faceboook back

തിരിച്ചെത്തി മക്കളേ….ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും തിരികെ എത്തി; പ്രവർത്തനം സാധാരണനിലയിൽ

മണിക്കൂറുകളായി പ്രവർത്തനം താറുമാറായിരുന്ന ,മെറ്റയുടെ നിയന്ത്രണത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ് പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം സാധാരണ ഗതിയിലായി. ആഗോളതലത്തിൽ പ്ലാറ്റ്ഫോമുകളിൽ ലോഗിൻ ചെയ്യാനോ...