Tag: expired medicin

കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് നാലു വയസ്സുകാരന് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്; ജീവനക്കാർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തൽ; നടപടി ഉടൻ

പെരുമാതുറ (തിരുവനന്തപുരം): ആശുപത്രിയിൽ ചികിത്സ തേടിയ നാലു വയസ്സുകാരന് കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തതായി പരാതി. പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് കാലാവധി കഴിഞ്ഞ മരുന്ന്...