Tag: Eurocup

യൂറോകപ്പിൽ ഗോൾനേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ജർമൻതാരമായി ഫ്‌ളാറിയൻ; സ്‌കോട്ട്‌ലൻഡിനെ തകർത്ത് ജർമ്മനി; ജയം ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക്

മ്യൂണിക്ക്: യൂറോകപ്പ് ഫുട്‌ബോൾ ഉദ്ഘാടന മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെ തകർത്ത് ജർമ്മനി.ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് ജർമ്മനിയുടെ വിജയം.നാലാം കിരീടം ലക്ഷ്യമിട്ടാണ് ജർമ്മനി ഇക്കുറി സ്വന്തം മണ്ണിൽ കളിക്കാനിറങ്ങിയിരിക്കുന്നത്....