Tag: elephant

വേ​ണാ​ട്ട്മ​റ്റം ഉ​ണ്ണി​ക്കു​ട്ട​ൻ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു! രാവിലെ ഇടഞ്ഞ ആനയെ വൈകിട്ടും എഴുന്നള്ളിപ്പിന് എത്തിച്ചു; ദേ​വസ്വം ബോ​ർഡി​നെ​തി​രെ ഭ​ക്ത​ർ

തി​രു​വ​ല്ല: ശ്രീ​വ​ല്ല​ഭ ക്ഷേ​ത്ര​ത്തി​ൽ ആ​ന വിരണ്ടോടിയ സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം ബോ​ർഡി​നെ​തി​രെ പ്രതിഷേധവുമായി ഭ​ക്ത​ർ. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​ട​ഞ്ഞ ആ​ന​യെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഒന്നും തന്നെ പാലിക്കാതെയാണ് വൈ​കീ​ട്ട​ത്തെ...

ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞ് അടുക്കുകയായിരുന്നു…ഭയന്ന് വിറച്ച വയോധികന് ദാരുണാന്ത്യം; സംഭവം കോതമം​ഗലത്ത്

കൊച്ചി: കോതമം​ഗലത്ത് കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടപ്പടിയിലാണ് സംഭവം. കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പൻ (70) ആണ് ഇന്നലെ മരിച്ചത്. ഇന്നലെ രാത്രി...

എറണാകുളത്ത് ആനയിടഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കൊച്ചി: എറണാകുളത്ത് ആനയിടഞ്ഞ് മൂന്നുപേർക്ക് പരിക്ക്. എറണാകുളം പറവൂരിൽ ട്രാൻസ്പോർട്ട് സ്റ്റാന്‍ഡിന് സമീപത്തു വെച്ചാണ് ആനയിടഞ്ഞത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇടഞ്ഞ ആനയെ ഇതുവരെ തളക്കാനായിട്ടില്ല....

സെപ്റ്റിക് ടാങ്കിൽ വീണതു തന്നെയോ? കസേര കൊമ്പൻ ചത്തത് എങ്ങനെ? ആ വെടിയുണ്ട എവിടെ നിന്നു വന്നു

മലപ്പുറം: മൂത്തേടം ചോളമുണ്ടയിൽ കാട്ടാനയെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ചരിഞ്ഞ കാട്ടാനയുടെ ജഡത്തിൽ നിന്ന് വെടിയുണ്ട കണ്ടെടുത്തു. കസേര കൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാനയുടെ ജഡത്തിൽ...

നോ മോര്‍ ക്യാപ്റ്റിവിറ്റി വിനയായി? മസ്തകത്തിൽ മുറിവേറ്റ കാട്ടുകൊമ്പന്‍ ചെരിയാന്‍ കാരണം ഈ പിഴവ് !

തൃശൂര്‍: അതിരപ്പിള്ളിയില്‍ നിന്നു കോടനാട്ടേക്കു മാറ്റിയ കാട്ടുകൊമ്പന്‍ ചെരിയാന്‍ വനംവകുപ്പിന്റെ ഭാഗത്തെ നയപരമായ പിഴവും കാരണമായെന്ന് സൂചന. കാട്ടില്‍നിന്ന് ആനയെ നാട്ടിലേക്കു പിടിച്ചുകൊണ്ടുപോയുള്ള രക്ഷാപ്രവര്‍ത്തനം വേണ്ടെന്ന(നോ മോര്‍...

മസ്തകത്തിന് മുറിവേറ്റ ആനയുടെ ആരോഗ്യനില മോശം; ദൗത്യം ഉടൻ

തൃശൂർ: മസ്തകത്തിന് മുറിവേറ്റ ആനയുടെ ആരോഗ്യനില മോശമാണെന്ന് ഡോക്ടർ അരുൺ സക്കറിയ. ഇന്ന് വൈകുന്നേരത്തിനുള്ളിൽ കൂട് നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ തന്നെ ദൗത്യം...

ഒരൊറ്റ ചവിട്ട്; മൂന്നാറിൽ ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ച് കാട്ടാന

മൂന്നാർ : മൂന്നാറിൽ കാട്ടാന ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ചു. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിന് സമീപത്താണ് സംഭവം. വിദേശികളായ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ഇന്നോവ...

ആനയിടഞ്ഞുണ്ടായ അപകടം; നാട്ടാന പരിപാലന ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായതായി കണ്ടെത്തി. ഫോറസ്റ്റ് കൺസർവേറ്റർ...

മസ്തകത്തിൽ പരിക്കേറ്റ ആന അവശ നിലയിൽ; രക്ഷപെടുത്താൻ പ്രതിസന്ധികൾ ഏറെ

തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ വെറ്റിലപ്പാറ പ്ലാൻ്റേഷൻ കോർപറേഷൻ്റെ ഫാക്ടറിക്ക് സമീപമായി കണ്ടെത്തി. ആന ക്ഷീണിതന്നെന്നും ആരോഗ്യനില മോശമായി തുടരുകയാണെന്നും വനം വകുപ്പ് പറഞ്ഞു....

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം; ധനസഹായം ഇന്ന് തന്നെ കൈമാറുമെന്ന് കളക്ടർ

ഇടുക്കി: ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കളക്ടര്‍. ഇന്ന് തന്നെ ധനസഹായം നൽകുമെന്ന് കളക്ടര്‍ വി....

പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി; ഗേറ്റ് എടുത്തു ചാടിയ മധ്യവയസ്കന്റെ കാലിൽ കമ്പി തുളഞ്ഞു കയറി

പാലക്കാട്: പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. പേരൂർ ശിവൻ എന്ന ആനയാണ് വിരണ്ടോടിയത്.(Elephant turns violent at pattambi festival) നഗരപ്രദക്ഷിണ...

ഒരു സ്കൂട്ടറും ഒരു വീടിന്‍റെ മതിലും തകർത്തു; ഇടഞ്ഞ ആന നാട്ടുകാരെ മുൾമുനയിൽ നിർത്തിയത് ഒന്നര മണിക്കൂർ

മലപ്പുറം: നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തിയത് മണിക്കൂറുകളോളം. മാരിയമ്മൻകോവിൽ ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. ബ്രഹ്മണിയ ഗോവിന്ദൻകുട്ടിയെന്ന ആനയെ വാഹനത്തിൽ നിന്ന് ഇറക്കി മാറ്റി നിർത്തുന്നതിനിടെയാണ്...