web analytics

Tag: Drunk Driving

മദ്യലഹരിയില്‍ കാര്‍ ഓടിച്ചുകയറ്റി;സ്ത്രീ അടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്- വിഡിയോ

തൃശൂര്‍: കേരളത്തിന്റെ പ്രധാന തീർത്ഥാടനകേന്ദ്രമായ വടക്കുന്നാഥക്ഷേത്രത്തിൽ അർദ്ധരാത്രിയിൽ മദ്യലഹരിയില്‍ കാര്‍ ഓടിച്ചുകയറ്റി. ശ്രീമൂലസ്ഥാനം നിലകൊള്ളുന്ന പ്രദേശത്തേക്ക് നേരിട്ട് കാറോടിച്ചുകയറിയ സംഭവത്തിൽ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു....

ഗേറ്റ് ഉൾപ്പെടെ ഇടിച്ചു തകർത്ത് പാഞ്ഞുകയറി; കോട്ടയത്ത് മദ്യലഹരിയില്‍ വീട്ടിലേയ്ക്ക് കാര്‍ ഇടിച്ചുകയറ്റി യുവാവ്

കോട്ടയത്ത് മദ്യലഹരിയില്‍ വീട്ടിലേയ്ക്ക് കാര്‍ ഇടിച്ചുകയറ്റി യുവാവ് കോട്ടയം ജില്ലയിലെ കറുകച്ചാൽ പനയമ്പാലയിൽ വീട്ടിലേക്കു നേരിട്ട് കാർ ഇടിച്ചുകയറി നടന്ന സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി ഏകദേശം...

മദ്യപിച്ച ഡ്രൈവർ വരുത്തിയ അപകടം: 70 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര കാർ പൂർണ്ണനാശം; ഇൻഷുറൻസ് കമ്പനിക്ക് നഷ്ടപരിഹാരവും പലിശയും നൽകണമെന്ന് കോടതി

അബുദാബി: മദ്യപിച്ച ഡ്രൈവർ വരുത്തിവച്ച അപകടത്തിൽ 2,93,099 ദിർഹം (ഏകദേശം 70 ലക്ഷം ഇന്ത്യൻ രൂപ) വിലമതിക്കുന്ന ആഡംബര കാർ പൂർണ്ണമായും തകർന്നു. വാഹനം അറ്റകുറ്റപ്പണി...

മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാർ ഓട്ടോറിക്ഷയിലും ബൈക്കുകളിലും ഇടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം

മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാർ ഓട്ടോറിക്ഷയിലും ബൈക്കുകളിലും ഇടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം പയ്യന്നൂർ (കണ്ണൂർ): മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും രണ്ടു ബൈക്കുകളിലും...

മദ്യപിച്ച് ലക്കുകെട്ട് ദേശീയപാതയ്ക്കു നടുവിൽ വാഹനം നിര്‍ത്തി ഉറങ്ങി ലോറി ഡ്രൈവർ; കാസർകോട് ദേശീയപാതയിൽ അത്ഭുതകരമായ രക്ഷപ്പെടൽ..!

മദ്യപിച്ച് ദേശീയപാതയ്ക്കു നടുവിൽ വാഹനം നിര്‍ത്തി ഉറങ്ങി ലോറി ഡ്രൈവർ കാസർകോട് ജില്ലയിലെ കുമ്പള ദേവീനഗർ പ്രദേശത്ത് വെള്ളിയാഴ്ച രാത്രി നടന്ന സംഭവമാണ് നാട്ടുകാരെ ഞെട്ടിച്ചത്. മദ്യപിച്ച...

മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു; കോഴിക്കോട് ഫറോഖിൽ എക്സൈസ് ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് ഫറോഖിൽ മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിൽ കോഴിക്കോട് ഫറോഖിൽ അപകടകരമായ രീതിയിൽ മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിലായി. ഇന്നലെ വൈകിട്ടാണ്...

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി പൊലീസിന്റെ ഓപ്പറേഷൻ റൈഡർ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 17 ഡ്രൈവർമാർ പിടിയിലായി. പിടിയിലായവരിൽ...

കൊച്ചിയിൽ മദ്യലഹരിയിൽ യുവാവ് കാണിച്ചുകൂട്ടിയ പരാക്രമം…!

കൊച്ചിയിൽ മദ്യലഹരിയിൽ യുവാവ് കാണിച്ചുകൂട്ടിയ പരാക്രമം കൊച്ചി: മദ്യലഹരിയിൽ കൊച്ചി നഗരത്തില്‍ യുവാവിന്‍റെ പരാക്രമം ഡ്രൈവിംഗ്. ഇന്നലെ അര്‍ധരാത്രി കുണ്ടന്നൂരിലായിരുന്നു സംഭവം. കൊല്ലം അഞ്ചല്‍ സ്വദേശി മഹേഷ്...

ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസിയ്ക്ക് 5,96,220 രൂപ പിഴ ചുമത്തി കോടതി

ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസിയ്ക്ക് 5,96,220 രൂപ പിഴ ചുമത്തി കോടതി ദുബായ് ∙ ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിയ്ക്ക് കോടതി 25,000 ദിർഹം...

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

തൃശൂര്‍: മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവർ അനുരാജ് പി പിയെ സസ്പെന്‍ഡ് ചെയ്തു. തൃശ്ശൂര്‍...

മദ്യപിച്ച് വാഹനമോടിച്ച് ഇൻഫോപാർക്ക് ജീവനക്കാരനെ ഇടിച്ചിട്ട സംഭവം; എസ്‌ഐക്ക് സസ്‌പെൻഷൻ

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. ഇൻഫോപാർക്ക് എസ്‌ഐ ബി ശ്രീജിത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 7.30-ന് എറണാകുളം ബ്രഹ്‌മപുരം...

മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കി; സീരിയൽ നടി രജിതക്കെതിരെ കേസ്

പത്തനംതിട്ട: മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ നടിക്കെതിരെ കേസ്. സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31)യാണ് പിടിയിലായത്.A case against the...