Tag: drown death

കോതമംഗലത്ത് ചെക്ക് ഡാമിലെ അപകടം; മകൾക്ക് പിന്നാലെ അമ്മയും മരിച്ചു

എറണാകുളം: കോതമംഗലത്ത് ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട മകൾക്കു പിന്നാലെ അമ്മയും മരിച്ചു. കോതമംഗലം കോഴിപ്പിള്ളി സ്വദേശി ആര്യപ്പിള്ളിൽ വീട്ടിൽ അബിയുടെ ഭാര്യ ജോമിനി(39) ആണ്...

കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു

കൊച്ചി: കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു. കോതമംഗലം കോഴിപ്പിള്ളി ആര്യപ്പിള്ളിയിൽ മരിയ അബി (15) ആണ് മരിച്ചത്. കോതമംഗലം ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ...

സ്കോട്‌ലൻഡിൽ പുഴയിൽ വീണു മരിച്ച വിദ്യാർത്ഥിനിയ്ക്ക് വിട നൽകി നാട്

2024 ഡിസംബർ ആറാം തീയതിയാണ് സംഭവം പെരുമ്പാവൂർ: സ്കോട്‌ലൻഡിൽ പുഴയിൽ വീണു മരിച്ച വിദ്യാർഥിനിയുടെ മൃതദേഹം സംസ്കരിച്ചു. ചെറുകുന്നം കുഴിയിൽപീടികയിൽ (സജി വില്ല) സാജു കെ. ജോണിന്റേയും...

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ചുഴിയിൽപ്പെട്ടു; കാസർകോട് 18കാരന് ദാരുണാന്ത്യം

കാസർകോട്: കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ ദർസ് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. കാസർകോട് മാതമംഗലം പെരുവാമ്പയിലാണ് അപകടം നടന്നത്. ചട്ടഞ്ചാൽ ഗോളിയടുക്കത്തെ അബൂബക്കറിന്റെ മകൻ റമീസ്...

കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ കാണാതായി; കൊല്ലം ചിറയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട്: കൂട്ടുകാർക്കൊപ്പം ചിറയിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി കൊല്ലം ചിറയിലാണ് അപകടമുണ്ടായത്. മൂടാടി വെള്ളറക്കാട് നാസറിന്റെ മകൻ നിയാസാ(19)ണ് മരിച്ചത്.(Student...

ഒരുമിച്ച് കുളിക്കുന്നതിനിടെ അച്ചു മുങ്ങിത്താഴ്ന്നു, പേടി കൊണ്ട് കൂട്ടുകാർ വിവരം ആരോടും പറഞ്ഞില്ല; മൃതദേഹം കണ്ടെത്തിയത് ദിവസങ്ങൾക്ക് ശേഷം

കൊല്ലം: ദിവസങ്ങൾക്ക് മുൻപ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ തുണ്ടുവിളവീട്ടില്‍ രവി-അംബിക ദമ്പതികളുടെ മകന്‍ അച്ചു (17) ആണ് മരിച്ചത്. അടുതലയാറ്റില്‍ മണ്ണയം...

ആദ്യം ചാടിയത് ആഴമില്ലാത്ത സ്ഥലത്തേക്ക്, എഴുന്നേറ്റ് നടന്ന് വീണ്ടും ശ്രമം; റാന്നിയിൽ നദിയിൽ ചാടി മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തു

റാന്നി: റാന്നിയിൽ പമ്പാ നദിയിലേക്ക് ചാടി മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തു. മൈലപ്ര സ്വദേശി ജെയ്‌സൻ (48) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം...

റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ മൂന്ന് യുവതികൾ മുങ്ങി മരിച്ച സംഭവം; രണ്ടു പേർ അറസ്റ്റില്‍

മംഗളൂരു: സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ മൂന്ന് യുവതികൾ മുങ്ങി മരിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഉള്ളാളിലെ വാസ്കോ റിസോർട്ട്‌ ഉടമയെയും മാനേജറിനെയുമാണ്...

ഹൗസ്‌ബോട്ട് യാത്രക്കിടെ കുടുംബ വഴക്ക്; യുവതി കായലിലേക്ക് എടുത്ത് ചാടി, രക്ഷിക്കാൻ ശ്രമിച്ച അച്ഛൻ മുങ്ങി മരിച്ചു

ആലപ്പുഴ: കുടുംബവഴക്കിനെത്തുടർന്ന്‌ ഹൗസ്‌ബോട്ട് യാത്രക്കിടെ കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു. തമിഴ്‌നാട്‌ തിരുനെൽവേലി ലെവഞ്ചിപുരം പഞ്ചായത്ത് രണ്ടാം വാർഡിൽ കോയിൽതെണ്ട തെരുവിൽ ജോസഫ്‌...

മൺറോ തുരുത്തിൽ അപകടം; സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

കൊല്ലം: സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കൊല്ലം മണ്‍റോ തുരുത്തിലാണ് അപകടം ഉണ്ടായത്. കൊല്ലം ചവറ സ്വദേശി നജ്മൽ (21)ആണ് മുങ്ങി മരിച്ചത്.(young man...

ആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യക്കെത്തി; പള്ളിയോടത്തിൽ നിന്ന് പമ്പയാറ്റിൽ വീണ് അദ്ധ്യാപകൻ മുങ്ങിമരിച്ചു

പത്തനംതിട്ട: ആറന്മുളയിൽ പള്ളിയോടത്തിൽ നിന്ന് പമ്പയാറ്റിൽ വീണ അദ്ധ്യാപകൻ മുങ്ങിമരിച്ചു. കുറിയന്നൂർ മാർത്തോമാ ഹൈസ്കൂൾ അദ്ധ്യാപകനായ ജോസഫ് തോമസ് (55) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു...

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പൊലീസുകാരന്‍ മുങ്ങിമരിച്ചു; ശ്രീജിത്ത് സേനയുടെ ഭാഗമായത് അടുത്തിടെ

എറണാകുളം ജില്ലയില്‍ ഹില്‍ പാലസ് പൊലീസ് ക്യാംപിലെ കുളത്തില്‍ കുളിക്കാനിറങ്ങിയ പൊലീസുകാരന്‍ മുങ്ങിമരിച്ചു. അങ്കമാലി കുറുമശേരി സ്വദേശി ശ്രീജിത്താണ് മരിച്ചത്. എ ആർ ക്യാമ്പിനടുത്തുള്ള ക്ഷേത്രകുളത്തിലാണ്...