Tag: #doctor

3000 എനിക്ക്, 1500 അനസ്തേഷ്യ വിഭാഗത്തിന്; ഓപ്പറേഷൻ നടത്താൻ രോഗിയോട് പണം ആവശ്യപ്പെട്ട് ഡോക്ടർ, പരാതി

ആലപ്പുഴ: ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടി രോ​ഗിയിൽ നിന്ന് ഡോക്ടർ പണം ആവശ്യപ്പെട്ടതായി പരാതി. കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. യൂട്രസ് സംബന്ധമായ ചികിത്സയ്ക്കായി...

സ്വകാര്യ പ്രാക്ടീസ്; വിജിലന്‍സിനെ കണ്ട് ഇറങ്ങിയോടി ഡോക്ടർമാർ; റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും

ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസിനെതിരെ സംസ്ഥാനത്ത് വിജിലൻസിന്റെ വ്യാപക റെയ്ഡ്. പരിശോധനക്കിടെ പത്തനംതിട്ടയിൽ രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർ ഉൾപ്പെടെയാണ്...

മാതാപിതാക്കളടക്കം പകച്ചു നിന്നപ്പോൾ ഡോക്ടറുടെ സമയോചിത ഇടപെടൽ; വൈദ്യുതാഘാതമേറ്റ് ഹൃദയമിടിപ്പ് നിലച്ച ആറുവയസ്സുകാരന് പുതുജൻമം

വൈദ്യുതാഘാതമേറ്റ് ഹൃദയമിടിപ്പ് നിലച്ച ആറുവയസ്സുകാരന് രക്ഷകയായി വനിത ഡോക്ടർ. നടുറോഡിൽ വച്ച് സിപിആർ നൽകിയാണ് ജീവൻ രക്ഷിച്ചത് . വിജയവാഡയിലെ അയ്യപ്പനഗറിലാണ് സംഭവം.കുട്ടിയ്‌ക്ക് ഹൃദയമിടിപ്പ് നിലയ്‌ക്കാൻ...

അർജുനേ, നീ ഉയർന്നു പറക്കുക, ആ ചിറകുകൾക്ക് ശക്തി പകരാൻ അമ്മയുണ്ടല്ലോ.. കുഞ്ഞുങ്ങളേ, ഇതാ അതിജീവനത്തിന്റെ മറ്റൊരു മാതൃക.. സെയിൽസ് ഗേളിൻ്റെ മകൻ ഡോക്ടറായപ്പോൾ കുറിപ്പുമായി മന്ത്രിയും

സെയിൽസ് ഗേളായി ജോലി ചെയ്യുന്ന അമ്മയുടെ മകൻ ഡോക്ടറായതിന്‍റെ സന്തോഷം പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊല്ലം സ്വദേശിയായ അർജുന്റെയും അമ്മയുടെയും ചിത്രങ്ങളടക്കമുള്ള കുറിപ്പാണ്...

ആതുര സേവനത്തിൽ അര നൂറ്റാണ്ട്;രണ്ടുരൂപ ഡോക്ടര്‍ സേവനം നിർത്തി;നന്മയുടെ മറു വാക്കെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

കണ്ണൂർ: ആതുര സേവനത്തിൽ അര നൂറ്റാണ്ട് പിന്നിട്ട് ആരോഗ്യകാരണങ്ങളാൽ ഇടവേളയെടുത്ത ഡോക്ടർ രൈരു ഗോപാലിന് ആശംസയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ...

10 വർഷം, ഒരേ തരത്തിലുള്ള നൂറിലധികം മോഷണം; സമ്പാദിച്ചത് 25 കോടി രൂപ ! ആൾ ചില്ലറക്കാരനല്ല, ഡോക്ടറാണ്

10 വർഷം, ഒരേ തരത്തിലുള്ള നൂറിലധികം മോഷണം. സമ്പാദിച്ചത് 25 കോടി രൂപ. ആൾ ചില്ലറക്കാരനല്ല, ഡോക്ടറാണ്. ജപ്പാനിലെ ഫുകുവോക്ക സിറ്റിയിലെ ക്യൂഷു യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മരണകാരണം അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതെന്ന് നിഗമനം; മരണത്തിൽ ദുരൂഹതയെന്ന് സഹപ്രവർത്തകർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടർ മരിച്ച നിലയിൽ. സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമിയാണ് മരിച്ചത്. വെള്ളനാട് സ്വദേശിനിയാണ് അഭിരാമി. മെഡിക്കൽ കോളേജിന് സമീപത്തെ പിടി ചാക്കോ...

സമൂഹ മാധ്യമങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിലക്കിയ ഉത്തരവ് പിൻവലിച്ചു; വിവാദ സർക്കുലർ പിൻവലിച്ചത് ഐഎംഎയും കെജിഎംഒഎയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ

തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്കേർപ്പെടുത്തിയ ഉത്തരവ് റദ്ദാക്കി. ഐഎംഎയും കെജിഎംഒഎയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് വിവാദ...

അർദ്ധരാത്രിയിൽ വന്ന ഫോൺകോൾ രോഗിയുടേതെന്നു കരുതി എടുത്ത 71 കാരനായ ഡോക്ടർ കണ്ടത് വസ്ത്രമുരിയുന്ന സ്ത്രീയെ; പിന്നാലെ നഷ്ടമായത് 9 ലക്ഷം രൂപ

രോഗികൾ ആണെന്ന് കരുതി രാത്രിയിൽ വന്ന ഒരു ഫോൺകോൾ അറ്റൻഡ് ചെയ്ത 71 കാരനായ ഡോക്ടർക്ക് നഷ്ടമായത് 9 ലക്ഷം രൂപ. ഒടുവിൽ ഡോക്ടറുടെ പരാതിയിൽ...