കൊച്ചി: കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസിന്റെ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും. കേസിൽ സാക്ഷി വിസ്താരം ഒരുമാസം മുമ്പ് പൂർത്തിയായിരുന്നു. എന്നാൽ വാദം തുടങ്ങാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷൻ വാദമാണ് ആദ്യം നാക്കുക. തുടർന്ന് പ്രതിഭാഗം അതിന് മറുപടി നൽകും. നടൻ ദിലീപും പൾസർ സുനിയും ഉൾപ്പടെയുള്ളവർ ഈ കേസിൽ പ്രതികളാണ്. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവർക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് അതിജീവിത […]
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേരളം സുപ്രീംകോടതിയിൽ.Kerala in the Supreme Court with serious allegations against Dileep in the actress attack case കേസിലെ വിചാരണ നീട്ടിക്കൊണ്ടുപോകാൻ ദിലീപ് ശ്രമിക്കുന്നുവെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ കേസിൽ അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നുവെന്നും കേരളം സുപ്രീം കോടതിയിൽ പറഞ്ഞു. വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ […]
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ താരങ്ങളും താരസംഘടനയും ആരോപണങ്ങളുടെ മുൾമുനയിൽ നില്‍ക്കുമ്പോള്‍ അല്പമെങ്കിലും ആശ്വസിക്കുന്ന താരം നടന്‍ ദിലീപായിരിക്കും. താന്‍ ഒറ്റയ്ക്കല്ലല്ലോ എന്ന് ഇനി ദിലീപിന് ആശ്വസിക്കാം.Dileep is the only one who is very happy when all the stars are standing in Mulmuna നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം വർഷങ്ങളായി സംഘടനയിലും സിനിമാ മേഖലയിലും പൊതുസമൂഹത്തിലും ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലായിരുന്നു ദിലീപിന്‍റെ അവസ്ഥ. താരസംഘടനയോ മുതിര്‍ന്ന താരങ്ങളോ ദിലീപിനെ […]
© Copyright News4media 2024. Designed and Developed by Horizon Digital