Tag: Dharmasthala

ധ​ർ​മ​സ്ഥ​ല; ആ​റ് പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ

ധ​ർ​മ​സ്ഥ​ല; ആ​റ് പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ മം​ഗ​ളൂ​രു: ധ​ർ​മ​സ്ഥ​ല​യി​ലെ പ​ങ്ക​ല ക്രോ​സി​ന് സ​മീ​പം ഈ ​മാ​സം ആ​റി​ന് യൂ​ട്യൂ​ബ​ർ​മാ​രെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ആ​റു പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ. പൊ​ലീ​സ്...

ധർമ്മസ്ഥലയിൽ ഇതുവരെ ലഭിച്ചത് 25 അസ്ഥികൾ

ധർമ്മസ്ഥലയിൽ ഇതുവരെ ലഭിച്ചത് 25 അസ്ഥികൾ ധർമ്മസ്ഥല : ധർമ്മസ്ഥലയിൽ എസ്.ഐ.ടി അന്വേഷണ സംഘത്തിന്റെ തിരച്ചിലിൽ ഇതുവരെ ലഭിച്ചത് 25 അസ്ഥിക്കഷ്ണങ്ങൾ.സാക്ഷിയായ ശുചീകരണതൊഴിലാളി അടയാളപ്പെടുത്തി നൽകിയ ആറ്,...

അഞ്ചു പല്ലുകൾ, ഒരു താടിയെല്ല്, രണ്ട് തുടയെല്ലുകൾ…ധർമ്മസ്ഥലയിൽ കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ തിരിച്ചറിഞ്ഞു

അഞ്ചു പല്ലുകൾ, ഒരു താടിയെല്ല്, രണ്ട് തുടയെല്ലുകൾ…ധർമ്മസ്ഥലയിൽ കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ തിരിച്ചറിഞ്ഞു ഡൽഹി: ധർമ്മസ്ഥല കൂട്ടക്കൊല കേസവുമായി ബന്ധപ്പെട്ട് തുടർച്ചയായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ എന്തെല്ലാമാണെന്ന്...

ഗൂഢാലോചനയ്ക്ക് പിന്നിൽ കേരള സർക്കാർ

ഗൂഢാലോചനയ്ക്ക് പിന്നിൽ കേരള സർക്കാർ ബംഗളൂരു: ധർമസ്ഥലയിൽ കൊലപാതക പരമ്പര നടന്നെന്ന ആരോപണങ്ങളുടെ പിന്നിൽ കേരള സർക്കാരാണെന്ന വിചിത്ര വാദവുമായി കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക....

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത ബെംഗളൂരു: ധർമസ്ഥലയിൽ ബൈക്ക് ഇടിച്ചു മരിച്ച മലയാളി‌‌യുടെ മരണത്തിലും ദുരൂഹതയെന്ന് പരാതി. ഇടുക്കി സ്വദേശി ബൽത്തങ്ങാടി കറമ്പാറു സവനാലു ഡാർബെ ഹൗസിൽ...