ന്യൂഡല്‍ഹി: കേസ് തെളിയിക്കാൻ പോലീസ് എന്ത് മാർഗവും സ്വീകരിക്കാറുണ്ട്. സ്ത്രീയുടെ പേരിൽ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടാക്കി മുങ്ങിനടന്ന മോഷ്ടാവിനെ കുടുക്കിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്.Delhi Police has trapped a thief who created a social media account in the name of a woman. നിരവധി കേസുകളില്‍ പ്രതിയായ 45കാരന്‍ ബണ്ടിയാണ് പൊലീസിന്റെ വലയില്‍ കുടുങ്ങിയത്. ഹെഡ് കോണ്‍സ്റ്റബിള്‍ ഓംപ്രകാശ് ദാകര്‍ ബണ്ടിയെ പിടികൂടാന്‍ പുതിയ പദ്ധതി അന്വേഷണ സംഘത്തിന് മുന്നില്‍ വെച്ചത്. […]
ഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിലൂടെ നടന്നു പോകുന്ന അജ്ഞാത ജീവിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പൂച്ചയെപ്പോലെയുള്ള വിചിത്രജീവി എന്നും പുലിയെന്നും തരത്തിലാണ് വീഡിയോ വൈറലായത്. ഇപ്പോഴിതാ അജ്ഞാത ജീവിയെ കുറിച്ചുള്ള ദൂരൂഹത നീക്കിയിരിക്കുകയാണ് ഡൽഹി പോലീസ്.(Delhi Police Ends Wild Talk About “Mysterious Animal” At Oath Ceremony) രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഒരു ജീവി നടന്നുപോകുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ ചില മാധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും […]
ന്യൂഡൽഹി: ഡൽഹി പൊലീസിനോട് തനിക്കൊരു ഗേൾ ഫ്രെണ്ടിനെ ഒപ്പിച്ചുതരാമോ എന്നായിരുന്നു യുവാവ് എക്സിൽ കുറിച്ചത്. ട്വീറ്റിന് മറുപടിയായി ഡൽഹി പൊലീസ് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ശിവം ഭരദ്വാജ് എന്ന യുവാവാണ് ഡൽഹി പൊലീസിനോട് അഭ്യർത്ഥന നടത്തിയത്. ട്വിറ്ററിൽ ഡൽഹി പൊലീസ് പങ്കുവെച്ച പുകയില വിരുദ്ധ പോസ്റ്ററിനു താഴെ കമന്റായി എത്തുകയായിരുന്നു യുവാവ്. ‘എനിക്ക് ഒരു കാമുകിയെ വേണം. കാമുകിയെ കണ്ടെത്താൻ നിങ്ങളെന്നെ സഹായിക്കണം. എനിക്ക് എപ്പോഴാണ് നിങ്ങളിൽ നിന്ന് തിരികെ സിഗ്നൽ ലഭിക്കുന്നത്’, യുവാവ് കുറിച്ചു. […]
© Copyright News4media 2024. Designed and Developed by Horizon Digital