Tag: delhi climate

ഡൽഹിയിൽ സ്ഥിതി ‘ഒരു ദിവസം 50 സിഗരറ്റുകൾ വലിക്കുന്നതിനെക്കാൾ അപകടകരം’; എക്യുഐ 500-നെ കടന്നു; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം:

മൂന്നാം ദിവസവും ശ്വാസംമുട്ടുന്ന അന്തരീക്ഷത്തിൽ ഉണർന്ന ഡൽഹി. ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) 488 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. അലിപ്പുർ, ആനന്ദ് വിഹാർ, നരേല, ബവാന,...