Tag: decision

പുതിയ പൊലീസ് മേധാവി ആരെന്ന് ഇന്നറിയാം; റാവാഡ ചന്ദ്രശേഖറിന് സാധ്യത

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ പൊലീസ് മേധാവി ആരെന്ന് ഇന്നറിയാം. ഇന്നു രാവിലെ ചേരുന്ന മന്ത്രിസഭാ യോ​ഗത്തിലാകും പുതിയ പൊലീസ് മേധാവിയെ തീരുമാനിക്കുന്നത്. കേന്ദ്രം നിർദ്ദേശിച്ച മൂന്നുപേരിൽ റാവാഡ...