Tag: deadbody in idukki

ഇടുക്കി മാങ്കുളത്ത് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥൻ്റെ ശരീരം കണ്ടെത്തി

മാങ്കുളം മുപ്പത്തിമൂന്നിന് സമീപം വീടിനോട് ചേർന്നുള്ള ഷെഡിനുള്ളിൽഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.പാറേക്കുടിയിൽ തങ്കച്ചൻ അയ്യപ്പനാ(55)ണ് മരിച്ചത് . പ്രദേശവാസികളാണ്...