Tag: dams open in idukki

ഇടുക്കിയിൽ മഴ കനത്തതോടെ ഡാമുകൾ തുറന്നു; ആശങ്കയ്ക്ക് സാഹചര്യമുണ്ടോ ??

രണ്ടു ദിവസമായി മഴ ശക്തമായതോടെ ഇടുക്കിയിൽ വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. ഇടുക്കി അണക്കെട്ടിൽ നാല് അടിയും മുല്ലപ്പെരിയാറിൽ രണ്ട് അടിയുമാണ് ജലനിരപ്പ് ഉയർന്നത്.(Dams opened...