Tag: cricket news

ബംഗ്ലാദേശിനെതിരായ മിന്നും പ്രകടനം: ഐസിസി ടി20 റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി സഞ്ജു സാംസൺ; ഒറ്റയടിക്ക് കയറി 91 സ്ഥാനങ്ങൾ !

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസി ടി20 റാങ്കിംഗിൽ വമ്പന്‍ കുതിപ്പുമായി ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍. റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി...

ചരിത്രനേട്ടത്തിൽ ഇന്ത്യൻ പേസ് ബോളർ ജസപ്രീത് ബുംറ; കരിയറിൽ 400 വിക്കറ്റ് എന്ന അപൂർവ്വതയ്ക്ക് ഉടമ

ചരിത്രനേട്ടത്തിൽ ഇന്ത്യൻ പേസ് ബോളർ ജസപ്രീത് ബുംറ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 വിക്കറ്റ് നേട്ടം എന്ന അപൂർവ ബഹുമതിയാണ് ബുംറയെ തേടിയെത്തിയത്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഹസൻ...

ബോൾ ചെയ്യാനെത്തിയപ്പോൾ ബാറ്റർ റെഡിയായില്ല; കലികയറി ബാറ്റർക്കുനേരെ പന്ത് വലിച്ചെറിഞ്ഞു ബംഗ്ലദേശ് ഓൾറൗണ്ടർ; ശിക്ഷാനടപടിയുമായി ഐസിസി

ബാറ്റ് ചെയ്യുകയായിരുന്ന ബാറ്റർക്ക് നേരെ പന്ത് വലിച്ചെറിഞ്ഞതിനു ബംഗ്ലദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ ശിക്ഷിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ്...

20 വർഷം, വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍: ഇന്ത്യയുടെ മികച്ച ഓപ്പണിങ് ബാറ്റര്‍മാരില്‍ ഒരാൾ

20 വർഷം നീണ്ട കരിയറിനു തിരശ്ശീലയിട്ട് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ നിന്നാണ് താരം വിരമിക്കുന്നത്....

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തേക്ക് ജയ് ഷാ വരുന്നു: പിന്തുണച്ച് രാജ്യങ്ങൾ

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ലെ സ്ഥാനമൊഴിയാൻ തീരുമാനിച്ചതോടെ, തലപ്പത്തേക്ക് ജയ് ഷാ എത്താൻ സാധ്യതയൊരുങ്ങുന്നു. Jay Shah is coming to...

രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ കറക്കിവീഴ്ത്തി ശ്രീലങ്ക; ശക്തമായ നിലയിൽ നിന്നും തകർന്നടിഞ്ഞു; ലങ്കൻ വിജയം 32 റൺസിന്‌

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ കറക്കിവീഴ്ത്തി ശ്രീലങ്ക. ലങ്കയുടെ സ്പിന്നില്‍ തകർന്നടിഞ്ഞ ഇന്ത്യ 32 റണ്‍സിന്റെ പരാജയം വഴങ്ങി. ലങ്കയുടെ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് രക്താർബുദത്തെ തുടർന്ന് അന്തരിച്ചു; വിടവാങ്ങുന്നത് ടീം ഇന്ത്യയുടെ മികച്ച പരിശീലകരിൽ ഒരാൾ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് രക്താർബുദത്തെ തുടർന്ന് 71-ാം വയസ്സിൽ അന്തരിച്ചു. ഒരു വർഷത്തിലേറെയായി ഗെയ്‌ക്‌വാദ് തൻ്റെ രോഗത്തോട് പോരാടുകയായിരുന്നു. ഗെയ്‌ക്‌വാദിൻ്റെ കുടുംബത്തിന്...

സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട്; ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയത്തുടക്കമിട്ട് ഇന്ത്യ; വിജയം 43 റൺസിന്‌

ശ്രീലങ്കകെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയത്തുടക്കമിട്ട് ഇന്ത്യ. ശ്രീലങ്കയെ 43 റണ്‍സിന് ആണ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ്...