Tag: corruption

വിജിലൻസിൻ്റെ നോട്ടപ്പുള്ളി, ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പി കെ പ്രീത പിടിയിലായപ്പോൾ

ആലപ്പുഴ: ​ഗൂ​ഗിൾ പേ വഴി കൈക്കൂലി വാങ്ങിയ കേസിൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹരിപ്പാട് വില്ലേജ് ഓഫീസർ പി കെ...

ത​ണ്ട​പ്പേ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേണോ, 500 രൂപ കൈക്കൂലി വേണം; വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ് പിടിയിൽ

ഒ​റ്റ​പ്പാ​ലം: പാലക്കാട് വാ​ണി​യം​കു​ളത്ത് കൈ​ക്കൂ​ലി വാങ്ങുന്നതിനിടയിൽ വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ് വി​ജി​ല​ൻ​സിന്റെ പിടിയിൽ. 500 രൂ​പ കൈക്കൂലി വാ​ങ്ങു​ന്ന​തി​നി​ടെയാണ് വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ് ഫസലിനെ വിജിലൻസ് കയ്യോടെ...

ഇതെന്താ വെള്ളരിക്കാപട്ടണമാണോ?അഴിമതിക്കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥയ്ക്ക് അതേ ഓഫീസിൽ പ്രമോഷനോടെ നിയമനം

കോഴിക്കോട്: അഴിമതിക്കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥയ്ക്ക് അതേ ഓഫീസിൽ പ്രമോഷനോടെ നിയമനം. ഇതാണിപ്പോൾ അഴിമതി കാണിക്കുന്നവർക്കുള്ള ശിക്ഷയെന്നാണോ? അതോ ആരോടെങ്കിലുമുള്ള പ്രതികാരമോ?Appointment with promotion in the...