കണ്ണൂർ: തോട്ടട ഐടിഐയിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷത്തിൽ പ്രവർത്തകർക്ക് പരിക്ക്. ഇരു വിഭാഗത്തിലുമുള്ള പത്തോളം പ്രവർത്തകർക്കാണ് പരിക്കേറ്റത്. സംഘർഷം നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. (SFI-KSU conflict in Thotada ITI) ക്യാംപസിനുള്ളിൽ കെഎസ്‌യു പ്രവർത്തകർ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നില നിന്നിരുന്നു. കഴിഞ്ഞ ദിവസം കെഎസ്‌യു സ്ഥാപിച്ച കൊടിമരം എസ്എഫ്ഐ പ്രവർത്തകർ പിഴുതെറിഞ്ഞതായി പരാതിയുണ്ടായിരുന്നു. . സംഭവത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് ഐടിഐ ക്യാംപസ് അടച്ചിട്ടതായി കോളജ് അധികൃതർ അറിയിച്ചു. പരിക്കേറ്റ എസ് എഫ്ഐയുടെ […]
തിരുവനന്തപുരം: കോളേജിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം. തിരുവനന്തപുരം പാങ്ങോട് മന്നാനിയ കോളേജിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഭവത്തിൽ പോലീസുകാരനുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.(sfi ksu conflict in college policeman was also injured) യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവാണ് വിജയിച്ചത്. വിജയാഹ്ലാദപ്രകടനത്തിന് നേരെ എസ്എഫ്ഐ ആക്രമണം നടത്തുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. എന്നാൽ സംഘർഷത്തിന് തുടക്കമിട്ടത് കെഎസ്‌യു ആണെന്നാണ് എസ്എഫ്ഐയുടെ ആരോപണം. പരിക്കേറ്റവരുമായി കെഎസ്‌യു പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഫലപ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സംഘർഷം. ആഹ്ലാദ പ്രകടനത്തിനിടെ […]
© Copyright News4media 2024. Designed and Developed by Horizon Digital