Tag: cocaine in sharks

സമുദ്രത്തിലെ സ്രാവുകളിൽ മാരക മയക്കുമരുന്ന് സാന്നിധ്യം: സ്വഭാവത്തിൽ മാറ്റം വരുത്താൻ പോന്ന കൊക്കെയ്ൻ എത്തിയതിൽ ആശങ്ക

സ്രാവുകൾ മയക്കുമരുന്ന് ഉപയോഗിക്കുമോ ? ഇല്ല എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ ബ്രസീലിലെ സമുദ്രത്തിലുള്ള സ്രാവുകളിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. (Deadly drug...