Tag: clerk

അരി മറിച്ച് വിറ്റു; മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ക്ലാർക്കിനെയും കഠിന തടവിന് ശിക്ഷിച്ചു

കോട്ടയത്ത് അരി മറിച്ചു വിറ്റ് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ മുണ്ടക്കയം മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ക്ലാർക്കിനെയും കഠിന തടവിന് ശിക്ഷിച്ചു. മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ...