Tag: Christmas Bumper

ആർക്ക് അടിച്ചാലും ബന്ധുക്കൾക്ക് അടിക്കരുതേ ദൈവമേ…ആ 400 കൊടുത്ത് ഞാൻ ഒരു അര വാങ്ങി. അടിച്ചു മക്കളേ അടിച്ചു, സോഡ കൂട്ടി അടിച്ചു..കമന്റുകളിലാകെ ട്രോൾമയം

ക്രിസ്മസ് ബംപർ ഒന്നാം സമ്മാനമടിച്ച ടിക്കറ്റ് നമ്പർ പുറത്തു വന്നതോടെ, വാർത്തകൾക്ക് താഴെയുള്ള കമന്റുകളിലാകെ ട്രോൾമയം. XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാംസമ്മാനം സമ്മാനം അടിച്ചത്....