Tag: chottanikkara temple

ചോറ്റാനിക്കര ക്ഷേത്രത്തില്‍ അഗ്നിബാധ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ അഗ്നിബാധ. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. രാവിലെ ആറരയോടെ മേല്‍ക്കാവിലെ ശ്രീകോവിലിനോട് ചേർന്ന തിടപ്പള്ളിയില്‍ പന്തീരടി പൂജയ്ക്ക് നിവേദ്യം ഒരുക്കുമ്പോഴാണ് അടുപ്പില്‍ നിന്നുള്ള...