Tag: Chief Minister

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റി; സ്വകാര്യബസ് കസ്റ്റഡിയിലെടുത്തു

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയതിന് കേസെടുത്തു. കോഴിക്കോട്-നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടൂളിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ബാലസംഘത്തിന്റെ പരിപാടിക്ക് ശേഷം...

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണ്…എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകണം; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

നവകേരള സദസിലെ വിവാദ പരാമർശത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണ് എന്നുള്ള വിവാദ പ്രസംഗത്തിലാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍...

സോ​ഷ്യ​ൽ​മീ​ഡി​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​ മുഖ്യമന്ത്രി സ്വ​ന്തം നി​ല​ക്ക്​ സം​ഘ​ത്തെ നി​യോ​ഗി​ച്ചിട്ടുണ്ടോ? ആ ചോദ്യം നക്ഷത്ര ചിഹ്നമിടാതെ കിടക്കുന്നു! നിയമ സഭയിലും ഉത്തരമില്ല

തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ൽ​മീ​ഡി​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​ സ്വ​ന്തം നി​ല​ക്ക്​ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​ സം​ബ​ന്ധി​ച്ച്​ വി​ശ​ദാം​ശ​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ പോ​ലും പു​റ​ത്തു​വി​ടാ​തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.Has the Chief Minister...

മുഖ്യമന്ത്രിക്കൊപ്പമല്ല, ഇനി ജനങ്ങൾക്കൊപ്പം; കവർചിത്രം മാറ്റി പി വി അൻവർ എംഎൽഎ; പിന്തുണ നൽകി സൈബർ സഖാക്കൾ

തിരുവനന്തപുരം: ഫേസ്ബുക്കിലെ മുഖ്യമന്ത്രിക്കൊപ്പമുള്ള കവർചിത്രം മാറ്റി പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതോടെ പരസ്യ പ്രസ്താവനകൾ താത്കാലികമായി നിർത്തുന്നുവെന്ന് അൻവർ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ പ്രചാരണം; കേസുകളുടെ എണ്ണം 25 കടന്നു; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കണ്ടെത്തിയത് മുന്നൂറിലേറെ പോസ്റ്റുകൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ പ്രചാരണത്തിൻ്റെ പേരിലെടുത്ത കേസുകളുടെ എണ്ണം 25 കടന്നു. ഇന്നലെ ഇത് 14 ആയിരുന്നു. സംസ്ഥാന വ്യാപകമായി 11കേസുകൾ കൂടിയാണ് ഇന്ന് റജിസ്റ്റർ ചെയ്തത്....