Tag: chennai airport

ഫെയ്ഞ്ചൽ ചുഴലിക്കാറ്റിൽപ്പെട്ട് വിമാനം; ചെന്നൈ എയർപോർട്ടിൽ ഒഴിവായത് വൻ ദുരന്തം, വീഡിയോ

ചെന്നൈ: ചെന്നൈ രാജ്യാന്തരവിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റില്‍പ്പെട്ടു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എ320 നിയോ വിമാനമാണ് വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പൈലറ്റിന്റെ സമയോചിത ഇടപെടലാണ്...

സുരക്ഷാ പരിശോധനക്കിടെ ബാഗേജിൽ നിന്നും കണ്ടെത്തിയത് സാറ്റലൈറ്റ് ഫോൺ; യുഎസ് പൗരൻ കസ്റ്റഡിയിൽ, സംഭവം ചെന്നൈ വിമാനത്താവളത്തിൽ

ചെന്നൈ: വിമാനത്താവളത്തിലെ പരിശോധനയിൽ ബാഗേജിൽ നിന്നും സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയതിനെ തുടർന്ന് യുഎസ് പൗരനായ യാത്രക്കാരൻ കസ്റ്റഡിയിൽ. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ഡേവിഡ്...

ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; വിമാനത്തിലുണ്ടായിരുന്നത് 146 യാത്രക്കാർ

ചെന്നൈ: ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം. മസ്‌കറ്റിൽ നിന്ന് 146 യാത്രക്കാരുമായി ചെന്നൈയിലെത്തിയ വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന്...

320 യാത്രക്കാർ കയറാനായി കാത്തിരിക്കുന്നതിനിടെ വിമാനത്തിൽ നിന്നും പുക; വെള്ളമൊഴിച്ച് പുക കെടുത്തി അഗ്നിശമന സേന

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന വിമാനത്തിൽ നിന്നും പുക ഉയർന്നു. ചെന്നൈയിൽ നിന്നും ഇക്കഴിഞ്ഞ രാത്രി പത്തുമണിക്ക് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ്സ് വിമാനത്തിൽ നിന്നാണ്...

ബാ​ഗിൽ വെടിയുണ്ടകൾ; ചെന്നൈ വിമാനത്താവളത്തിൽ തമിഴ് നടൻ പിടിയിൽ

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ കരുണാസിൻ്റെ ബാഗിൽ നിന്ന് 40 വെടിയുണ്ടകൾ കണ്ടെത്തി. ഞായറാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വച്ച് സുരക്ഷാദ്യോ​ഗസ്ഥരാണ് താരത്തിന്റെ ബാ​ഗിൽ നിന്ന് വെടിയുണ്ടകൾ...