Tag: case

അനുമതി ഇല്ലാതെ ആനയെ എഴുന്നള്ളിച്ചു; ക്ഷേത്ര ഭാരവാഹികൾക്കെതിരേയും ഉടമക്കെതിരേയും കേസ്

കോഴിക്കോട്: അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചതിനെതിരെ കേസെടുത്ത് വനംവകുപ്പ്. കോഴിക്കോട് ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്ര ഭാരവാഹികൾക്കെതിരെയും ആനയുടമക്ക്...

പകുതി വില തട്ടിപ്പ്; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

മലപ്പുറം: കേരളത്തെ ഒട്ടാകെ നടുക്കിയ പകുതി വില തട്ടിപ്പിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്. പെരിന്തൽമണ്ണ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിലാണ് നടപടി....

ശബരിമലയിൽ എക്സൈസിന്റെ കർശന പരിശോധന; ഇതുവരെ രജിസ്റ്റർ ചെയ്തത് 195 കേസുകൾ

സന്നിധാനം: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്. 195 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. കടകളിലും ലേബർ ക്യാമ്പുകളിലും ഹോട്ടലുകളിലും പരിശോധന തുടരുമെന്ന്...

അപൂർവയിനം പെരുമ്പാമ്പിനെ കയ്യിൽ ചുറ്റി വാഹനമോടിക്കുന്ന വീഡിയോ; യൂട്യൂബർക്കെതിരെ കേസെടുത്ത് വനംവകുപ്പ്

ചെന്നൈ: യൂട്യൂബർ ടി.ടി.എഫ്.വാസനെതിരെ കേസെടുത്ത് വനംവകുപ്പ്. അപൂർവയിനം പെരുമ്പാമ്പിനെ കയ്യിൽ ചുറ്റി വാഹനമോടിക്കുന്ന വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. ഗതാഗത നിയമം ലംഘിച്ചതിനടക്കം ഒട്ടേറെ...

ഹൈക്കോടതി മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ആനയെ എഴുന്നള്ളിച്ചു; കുന്നംകുളം കിഴൂർ പൂരം നടത്തിപ്പിൽ കേസെടുത്ത് വനംവകുപ്പ്

തൃശൂർ: കുന്നംകുളം കിഴൂർ പൂരം നടത്തിപ്പിൽ വനം വകുപ്പ് കേസെടുത്തു. ആനകളെ എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പിന്റെ നടപടി. ഇന്നലെയായിരുന്നു കിഴൂർ പൂരം...

കളര്‍കോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്ത് എംവിഡി, വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കും

ആലപ്പുഴ: കളര്‍കോട് അപകടത്തിൽ കാറുടമയ്ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. വിദ്യാർത്ഥികൾക്ക് വാഹനം വാടകയ്ക്ക് നൽകിയ വളഞ്ഞവഴി സ്വദേശി ഷാമില്‍ ഖാനെതിരെയാണ് കേസെടുത്തത്. നിയമവിരുദ്ധമായി വാടകയ്ക്കു...

വയനാട്ടിൽ യുവാവ് പുഴയിൽ ചാടി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

വയനാട്: പനമരത്ത് ആദിവാസി യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് ഉത്തരവിട്ടത്. വയനാട്...

ഷൊർണൂരിൽ ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച സംഭവം; കരാ​റുകാരനെതിരെ ക്രിമിനൽ കേസ്

പാലക്കാട്: ഷൊർണൂരിൽ ശുചീകരണ കരാർ തൊഴിലാളികൾ ട്രെയിനിടിച്ച സംഭവത്തിൽ കരാറുകാരനെതിരെ ക്രിമിനൽ കേസെടുത്തു. ഇയാളുടെ കരാർ റദ്ദാക്കിയെന്നും റെയിൽവേ അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ല എന്ന്...

വനിതാ പൊലീസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് മുൻ സൈനികനായ സഹപ്രവർത്തകൻ, കേസ്

വനിതാ പൊലീസുകാരിക്കു നേരെ സഹപ്രവർത്തക​ൻ പീഡന ശ്രമം നടത്തി. മുൻ സൈനികനും നിലവിൽ പോലീസുകാരനുമായ 55കാരനെതിരെ കേസെടുത്തു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ ജുംഗ സ്റ്റേഷനിലെ പൊലീസ്...

ഭാര്യയുടെ പ്രസവം ചിത്രീകരിച്ച് യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തു; യുട്യൂബർക്കെതിരെ കേസ്

ചെന്നൈ: ഭാര്യയുടെ പ്രസവ സമയത്തെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും കുട്ടിയുടെ പൊക്കിൾക്കൊടി സ്വയം വേർപെടുത്തുകയും ചെയ്ത സംഭവത്തിൽ യുട്യൂബർക്കെതിരെ കേസ്. യുട്യൂബർ മുഹമ്മദ് ഇർഫാനെതിരെയാണ് കേസെടുത്തത്. ആരോഗ്യ...
error: Content is protected !!