Tag: car caught fire

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. തിരുവനന്തപുരം കല്ലമ്പലത്ത് ആണ് സംഭവം. കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.(car caught fire while running in Thiruvananthapuram) നെടുമങ്ങാട്...

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; യാത്രക്കാരായ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അപകടം മാഹിക്ക് സമീപം

അഴിയൂർ: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് അപകടം. മാഹിക്ക് സമീപം അഴിയൂരിലാണ് സംഭവം. മലപ്പുറം കണ്ണന്തൊടി സ്വദേശി കെ.ടി. ഹാരിസിന്‍റെ ഉടമസ്ഥതയിലുള്ള എറ്റിയോസ് ലിവ കാറിനാണ് തീപിടിച്ചത്.(Car...

പമ്പിൽ ഇന്ധനം നിറയ്ക്കാൻ കാത്തുനിൽക്കുന്നതിനിടെ കാറിന് തീപിടിച്ചു; ഡ്രൈവർ ഇറങ്ങിയോടി, ജീവനക്കാരുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

മംഗലാപുരം: ഇന്ധനം നിറയ്ക്കാനായി പെട്രോൾ പമ്പിലെത്തിയ തീപിടിച്ച് അപകടം. മറ്റ് വാഹനങ്ങൾക്കൊപ്പം ഇന്ധനം നിറയ്ക്കാനുള്ള ക്യൂവിൽ നിൽക്കുമ്പോഴാണ് മാരുതി 800 കാറിന് തീപിടിച്ചത്. മംഗലാപുരം ലേഡിഹില്ലിലെ...

ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാർ തീ ​ഗോളമായി, യാത്രക്കാർക്ക് അത്ഭുത രക്ഷപെടൽ; കാറിലുണ്ടായിരുന്നത് മൂന്ന് പേർ

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് car caught fire കത്തി നശിച്ചു. കണ്ണൂർ റോഡിൽ കൊയിലാണ്ടി പൊയിൽക്കാവിനു സമീപത്തുവച്ചാണ് സംഭവമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി...

ഓട്ടത്തിനിടെ തീപിടുത്തം; കാർ കത്തിനശിച്ചു, യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂര്‍: കണ്ണൂരിൽ ഓട്ടത്തിനിടെ കാറിന് തീപിടിച്ചു. ദേശീയ പാതയില്‍ കാല്‍ടെക്‌സിലെ ചേംബര്‍ ഹാളിന് മുന്‍വശത്തു വെച്ചാണ് കാറിന് തീപിടിച്ചത്. ഓടിച്ചിരുന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.(Fire while...

കോഴിക്കോട് മുക്കത്ത് ഓടുന്ന കാറിന് തീ പിടിച്ച് അപകടം: സമയോചിത നടപടിയിൽ ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് മുക്കത്ത് ഓടുന്ന കാറിന് തീ പിടിച്ച് അപകടം. ആളപായമില്ല. ബുധൻ ഉച്ചതിരിഞ്ഞ് 2.30നാണ് അപകടം സംഭവിച്ചത്. ഗോതമ്പ് റോഡ് സ്വദേശി ഒ.കെ.ജസീമിന്റെ കാറാണ് കത്തിയത്....

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അപകടം ബന്ധുവിന്റെ വിവാഹത്തിന് പോകുന്നതിനിടെ

മലപ്പുറം: ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കാറിന് തീ പിടിച്ചു. ആറംഗ കുടുംബവും ബന്ധുവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.(Running car caught...

തിരുവല്ലയിൽ കാറിന് തീപിടിച്ച സംഭവം; മരിച്ചത് ദമ്പതികൾ, അപകട മരണമല്ലെന്ന് പൊലീസ്

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് മരിച്ചത് ദമ്പതികളെന്ന് പോലീസ്. തുകലശ്ശേരി സ്വദേശികളായ രാജു തോമസ്(69), ഭാര്യ ലൈജി തോമസ്(63) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ...

ആളൊഴിഞ്ഞ സ്ഥലത്ത് കാറിന് തീപിടിച്ച നിലയിൽ; വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ 2 മൃതദേഹങ്ങൾ കണ്ടെത്തി

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു. വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വേങ്ങലിൽ പാടത്തോട്...

ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ചു; രക്ഷിക്കാൻ പിന്നാലെയെത്തി ബൈക്ക് യാത്രികൻ; ഡ്രൈവർ ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും തീ പടർന്നു; ഒരു മരണം

ഇടുക്കി: ഓടുന്ന കാറിനു തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കുമളി 66ാം മൈലിന് സമീപം ഇന്ന് രാത്രിയോടെയാണ് സംഭവം.One person died after...

സഞ്ചരിച്ചു കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അപകടം മൂന്നംഗ കുടുംബം വോട്ട് ചെയ്യാൻ പോകും വഴി, കാർ പൂർണമായും കത്തിനശിച്ചു

കോഴിക്കോട്: വോട്ട് ചെയ്യാൻ പോയ മൂന്നംഗ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു. കൂടരഞ്ഞി കക്കാടൻ പൊയിലിലെ താഴെ കക്കാട് പാമ്പുംകാവ് വെച്ചാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ കാർ...

പാര്‍ക്കിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു; സംഭവം ചാലക്കുടിയിൽ

തൃശൂര്‍: ചാലക്കുടിയിൽ നിർത്തിയിട്ടിരുന്ന കാറിനു തീപിടിച്ചു. കലാഭവൻ മണി പാർക്കിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനാണ് തീ പിടിച്ചത്. തൊട്ടുമുന്നിലെ മുനിസിപ്പൽ അധികൃതർ അറിയിച്ചതിനെ തുടർന്ന്...