Tag: car burned in kozhikode

കോഴിക്കോട് ഓടുന്ന കാറിന് തീ പിടിച്ച് ഒരാൾ വെന്തുമരിച്ചു; ആൾ സീറ്റ് ബെൽറ്റിൽ കുടുങ്ങിയതുമൂലം രക്ഷിക്കാനായില്ലെന്നു ദൃക്‌സാക്ഷികൾ

കോഴിക്കോട് ഓടുന്ന കാറിന് തീ പിടിച്ച് കാർ ഓടിച്ചിരുന്നയാൾ വെന്തുമരിച്ചു. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. കോന്നാട് ബീച്ചിൽ ഇന്ന് ഉച്ചയ്ക്ക്...