Tag: cabinet

മരുമകനെ മന്ത്രിക്കസേരയിൽ നിന്ന് താഴെ ഇറക്കുമോ? മന്ത്രിസഭാ പുനസ്സംഘടന ഉടൻ!

തിരുവനന്തപുരം: ഈ വർഷം അവസാനം തദ്ദേശ ഭരണ തെരഞ്ഞെടുപ്പും അതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ സംസ്ഥാനത്ത് മന്ത്രിസഭാ പുനസ്സംഘടന ഉടൻ ഉണ്ടാവുമെന്ന് സൂചന. ഏതാനും...

സ്വകാര്യ സര്‍വകലാശാല ബില്ലിന് മന്ത്രിസഭാ അംഗീകാരം; വ്യവസ്ഥകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നതിന് കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാൻ ആണ് തീരുമാനം....

സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നു; നിയമഭേദഗതി ബില്‍ ഇന്ന് മന്ത്രിസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കാൻ ആലോചന. ഇത് സംബന്ധിച്ച നിയമഭേദഗതി ബില്‍ ഇന്ന് മന്ത്രിസഭയില്‍ അവതരിപ്പിക്കും. എസ് സി എസ് ടി വിഭാഗങ്ങള്‍ക്ക് സംവരണത്തിന്...

വയനാട് പുനരധിവാസം; വീടുകൾ വാഗ്ദാനം ചെയ്ത സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തും, മേൽനോട്ട സമിതിയെ നിയോഗിക്കും

തിരുവനന്തപുരം: വയനാട് പുനരധിവാസം വേഗത്തിലാക്കാൻ ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതിനായി സ്ഥലമേറ്റെടുപ്പ് നടപടി വേഗത്തിലാക്കും. പുനരധിവാസത്തിനായി വീടുകൾ വാഗ്ദാനം ചെയ്ത 38...

സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങള്‍ മുറിക്കാൻ അനുമതി; കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങള്‍ മുറിക്കാനുള്ള അനുമതി നല്‍കികൊണ്ടുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യഭൂമിയിൽ ചന്ദനമരം വെച്ചുപിടിപ്പിക്കാമെങ്കിലും അവ വില്‍പ്പന നടത്തി ആയതിന്‍റെ വില...

കുവൈത്ത് തീപിടിത്തം: മരിച്ചവരിൽ 14 മലയാളികൾ, 13 പേരെ തിരിച്ചറിഞ്ഞു; സംസ്ഥാനത്ത് ഇന്ന് അടിയന്തര മന്ത്രിസഭാ യോ​ഗം ചേരും

സംസ്ഥാനത്ത് ഇന്ന് അടിയന്തര മന്ത്രിസഭായോ​ഗം. രാവിലെ പത്ത് മണിക്കാണ് യോ​ഗം വിളിച്ചിരിക്കുന്നത്. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കം യോ​ഗത്തിൽ ചർച്ചയാകും. (Kuwait fire: Emergency...

മോദി 3 .0: പിഎംഎവൈ-ജി വഴി ഇത്തവണ 3 കോടി വീടുകള്‍ നിര്‍മ്മിക്കും; ആദ്യ മന്ത്രിസഭ യോഗത്തിൽ തീരുമാനം

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലും മൂന്ന് കോടി വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അര്‍ഹരായ ഗ്രാമീണ-നഗര കുടുംബങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങളുള്ള വീടുകള്‍ നിര്‍മ്മിക്കാന്‍...

മോദി 3 .0: പിഎംഎവൈ-ജി വഴി ഇത്തവണ രണ്ട് കോടി അധിക വീടുകള്‍ക്ക് സാധ്യത

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ നൂറുദിന കര്‍മപരിപാടികളില്‍ പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ (പിഎംഎവൈ-ജി) പ്രകാരം രണ്ട് കോടി അധിക വീടുകൾ അനുവദിക്കാൻ സാധ്യത. ദേശീയ...

അണ്ണാമലൈ അല്ല; പകരം എല്‍ മുരുകന്‍ മന്ത്രിയാകും

കേന്ദ്രമന്ത്രിയാകാൻ തനിക്ക് ക്ഷണമില്ലെന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് തന്റേ പേര് പ്രചരിപ്പിക്കരുതെന്നും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. തമിഴ്‌നാട്...

ബിജെപിയിൽ നിന്ന് 36, സഖ്യകക്ഷികളിൽ നിന്ന് 12; മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന എംപിമാർ ഇവരൊക്കെ

മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന്. രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നത്. നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം രാജ്നാഥ് സിംഗ്,...

പുതുതായി വരുന്നത് 1200 വാര്‍ഡുകൾ; തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് അം​ഗീകാരം ഉടൻ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് വിഭജനത്തിന് ഓര്‍ഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. വാർഡ് പുനർനിർണയത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കും....